കറുത്തമുത്തേ കുരുന്നു പൂവേ കുസൃതിപ്പെണ്ണേ കണ്ണാളേ കുടിലൊന്നു വയ്ക്കാം ഞാനാ പൂമരക്കൊമ്പിന്മേലേ കൂട്ടിന്നു നീയും വേണം പാട്ടിന്നു താളം പോലെ എന്‍ പ്രിയാ നീയെന്നുള്ളില്‍ കണിക്കൊന്ന പോലെ കണിക്കൊന്ന പോലെ കറുത്ത മുത്തേ കുരുന്നു പൂവേ കുസൃതിപ്പെണ്ണേ കണ്ണാളേ