Up and down....up and down
Up and down....up and down
Up and down.....
Raavin cheruvil....sooryan theliyum
Chaare pakalin therum neengum...
Anthikkadalil mungithaazhum
Pinne irulin yaanam thudarum...
Melotto....thaazhotto....
Jeevante sanchaaram....
Akannidaam aduthidaam
Veendum kozhiyaam...
Idaykkide kadannupom
Nizhalolangal....
Up and down....up and down
Up and down.....
Up and down.
അപ്പ് ആൻഡ് ഡൗൺ....അപ്പ് ആൻഡ് ഡൗൺ
അപ്പ് ആൻഡ് ഡൗൺ....അപ്പ് ആൻഡ് ഡൗൺ
അപ്പ് ആൻഡ് ഡൗൺ.....
രാവിൻ ചെരുവിൽ....സൂര്യൻ തെളിയും
ചാരെ പകലിൻ തേരും നീങ്ങും...
അന്തിക്കടലിൽ മുങ്ങിത്താഴും
പിന്നെ ഇരുളിൻ യാനം തുടരും...
മേലോട്ടോ....താഴോട്ടോ....
ജീവന്റെ സഞ്ചാരം....
അകന്നിടാം അടുത്തിടാം
വീണ്ടും കൊഴിയാം...
ഇടയ്ക്കിടെ കടന്നുപോം
നിഴലോളങ്ങൾ....
അപ്പ് ആൻഡ് ഡൗൺ....അപ്പ് ആൻഡ് ഡൗൺ
അപ്പ് ആൻഡ് ഡൗൺ....അപ്പ് ആൻഡ് ഡൗൺ
അപ്പ് ആൻഡ് ഡൗൺ.....
അപ്പ് ആൻഡ് ഡൗൺ.
Movie/Album name: Up & Down - Mukalil Oraalundu
Artists