ഓരോ രാവും ഏതോരൂപം ചൂടും പോലെ നീളെ നാളും നീളം പേറും നാമും കൂടെ വാഴുന്നേതോ തീരാദൂരം കാണുന്നോരോ കായാനേരം കാവലുമായ് ഇതിലേ അണയെ പാരാവോ പാരിൽ നാം പായുന്നോ പാരിൽ പോരിൽ നാം പോതുന്നോ പാരാവോ പാരിൽ നാം പായുന്നോ പായും പായക്കപ്പലോ
മനസ്സാകെയൊരുക്കി തീയിൽ കനലായതു പോലെ എരിയോടൊരു താഴിനു ചാരത്തണയാതിരിയാ ജീവാകെ ഭൂമിയിതേ കാവൽക്കാരായ് ഈ വിനായുടയാടയിലായ് നേരു പോലുറയെ ഭടനായ് ശിരസ്സും മനസ്സും ശരമേലാണേ ഇതു വഴിയേ ഒരുപോലെ പാരാവോ പാരിൽ നാം പായുന്നോ പാരിൽ പോരിൽ നാം പോതുന്നോ പാരാവോ പാരിൽ നാം പായുന്നോ പായും പായക്കപ്പലോ