സട കുടയണ നേതാവ് നമ്മുടെ സ്വന്തം നേതാവ് ജനനിരയുടെ പൊൻനാവ് മാറ്റിമറിക്കണു ദുനിയാവ് ചുവരെഴുതിയ മുന്നേറ്റം മുന്നണി തമ്മില് പോരാട്ടം വഴിയരികില് വാക്കേറ്റം വോട്ടിനു വേണ്ടി നെട്ടോട്ടം ഇരുകൈ കുപ്പി ചിരി ശീകാട്ടി വരൂ എല്ലാരും ഇടതായാലും വലതായാലും ഒരുപോലല്ലേ വരി നിന്നിട്ടോ ജനമൊന്നായി വിധിയേകുന്നു ഫലമെണ്ണുമ്പോൾ അതിലൊന്നാമൻ ജനരാജാവ് സട കുടയണ നേതാവ് നമ്മുടെ സ്വന്തം നേതാവ് ജനനിരയുടെ പൊൻനാവ് മാറ്റിമറിക്കണു ദുനിയാവ് ചുവരെഴുതിയ മുന്നേറ്റം മുന്നണി തമ്മില് പോരാട്ടം വഴിയരികില് വാക്കേറ്റം വോട്ടിനു വേണ്ടി നെട്ടോട്ടം
കൊടിക്കൂറ നേരേ നേരേ വഴിത്താര വേറെ വേറെ ഒരേ ലക്ഷ്യമാണെന്നാലും ജനഭരണം നിരത്തുന്ന വാഗ്ദാനങ്ങൾ നിലയ്ക്കാതെയാക്കും ഞങ്ങൾ നടപ്പാണു വോട്ടും തേടി ഇനി ദിനമേ മണ്ഡലമോ സൂചലമായ് മത്സരമോ ഉത്സവമായ് മഷി കുത്തണ കൈയ്യുകൾ ഏകണ വോട്ടിനു പത്തരമാറ്റിലുമേറണ തീവില എന്നതറിഞ്ഞിനി സമ്മതിയേകുക അരുതരുതലസത പൊതുഹിതമറിയുക വെച്ചടി വെച്ചടി വെച്ചടി യേറുക നേടുക നേടുക നേടുക പൊൻ വിജയം ഇരുകൈ കുപ്പി ചിരി ശീകാട്ടി വരൂ എല്ലാരും ഇടതായാലും വലതായാലും ഒരുപോലല്ലേ വരി നിന്നിട്ടോ ജനമൊന്നായി വിധിയേകുന്നു ഫലമെണ്ണുമ്പോൾ അതിലൊന്നാമൻ ജനരാജാവ്
സട കുടയണ നേതാവ് നമ്മുടെ സ്വന്തം നേതാവ് ജനനിരയുടെ പൊൻനാവ് മാറ്റിമറിക്കണു ദുനിയാവ് ചുവരെഴുതിയ മുന്നേറ്റം മുന്നണി തമ്മില് പോരാട്ടം വഴിയരികില് വാക്കേറ്റം വോട്ടിനു വേണ്ടി നെട്ടോട്ടം ഇരുകൈ കുപ്പി ചിരി ശീകാട്ടി വരൂ എല്ലാരും ഇടതായാലും വലതായാലും ഒരുപോലല്ലേ വരി നിന്നിട്ടോ ജനമൊന്നായി വിധിയേകുന്നു ഫലമെണ്ണുമ്പോൾ അതിലൊന്നാമൻ ജനരാജാവ് ഇരുകൈ കുപ്പി ചിരി ശീകാട്ടി വരൂ എല്ലാരും ഇടതായാലും വലതായാലും ഒരുപോലല്ലേ വരി നിന്നിട്ടോ ജനമൊന്നായി വിധിയേകുന്നു ഫലമെണ്ണുമ്പോൾ അതിലൊന്നാമൻ ജനരാജാവ്