SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Oduviloru Shonarekhayaay [F] 2008
Oduviloru shona rekhayaay marayunnu sandhya doore Janimrithikal saagarormikal ozhiyaathe shyaamatheeram Pidayumee thaaranaalam Poliyaathe poliyaathe (oduviloru...) Peyyaathe poyoraa mazhamukil thundukul Irul neela raaavu neenthi vannu poovukalaay Oahoa... oru malar kaniyumaay Pularithan thirumukham iniyum kaanaan vannuvo? (oduviloru..) Janmantharangalil engo maranjora Priya jeevakanam innuthirnnu kathiroliyaay Oahoa..orumayaay janalazhee..pazhuthiloodanayumo? Iniyee madiyil chaayumo? (oduviloru...) Oduviloru shona rekhayaay marayunnu sandhya doore ഒടുവിലൊരു ശോണരേഖയായ് മറയുന്നു സന്ധ്യ ദൂരേ ജനിമൃതികള്‍ സാഗരോര്‍മികള്‍ ഒഴിയാതെ ശ്യാമതീരം പിടയുമീ താരനാളം പൊലിയാതെ പൊലിയാതെ (ഒടുവിലൊരു...) പെയ്യാതെ പോയൊരാ മഴമുകില്‍ തുണ്ടുകള്‍ ഇരുള്‍ നീല രാവു നീന്തി വന്നു പൂവുകളായ് ഓഹോ... ഒരു മലര്‍ കണിയുമായ് പുലരിതന്‍ തിരുമുഖം ഇനിയും കാണാന്‍ വന്നുവോ? (ഒടുവിലൊരു..) ജന്മാന്തരങ്ങളില്‍ എങ്ങോ മറഞ്ഞൊരാ പ്രിയ ജീവകണമിന്നുതിര്‍ന്നു കതിരൊളിയായ് ഓഹോ..ഒരുമയായ് ജനലഴീ..പഴുതിലൂടണയുമോ? ഇനിയീ മടിയില്‍ ചായുമൊ? (ഒടുവിലൊരു...)
Movie/Album name: Thirakkadha
Artists