ദേവൂ ഐ ലവ് യൂ ആദ്യത്തെ പെണ്ണേ ആരോമലേ നിന്നെ ആരു മെനഞ്ഞീ ചേലിൽ ആ...........ആ.............ആ............. ആദ്യത്തെ പെണ്ണേ ആരോമലേ നിന്നെ ആരു മെനഞ്ഞീ ചേലിൽ എൻ വാരിയെല്ലൂരിയിട്ടാണോ നൂറു മാരിവിൽ രാകിയിട്ടാണോ എന്റെ ആദ്യത്തെ പെണ്ണേ ആരോമലേ നിന്നെ ആരു മെനഞ്ഞീ ചേലിൽ
അരയിലെ കരിനൂലിൽ ഞാന്നു കിടന്നൊരു പുലിനഖം മോഷ്ടിച്ചതാരു പെണ്ണേ ആ...ആ..ആ...ഉം..ഉം..ഉം.. കരിമ്പുള്ളികൊത്തുള്ള മാറിലൊരമ്പിളിക്കല പോലെ നുള്ളിയതാരു പെണ്ണേ അമ്പിളിക്കല പോലെ നുള്ളിയതാരു പെണ്ണേ ആ..ആ.....ആ..... എന്റെ ആദ്യത്തെ പെണ്ണേ ആരോമലേ നിന്നെ ആരു മെനഞ്ഞീ ചേലിൽ