SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Thaarunyam thazhukiyunarthiya 1983
Thaarunyam thazhukiyunarthiya mohangal Anuraagam chaayam pooshiya swapnangal Panineeril mungithorthi Pavizhangal vaariyaninju Priyasakhi vaa malsakhi nee vaa Deepamaalakal chirichu Oli oli oli minni chirichu Gaanaveechikal uyarnnu Sukhatharam sukhatharamuyarnnu Malayasameeran vannu vannu vannu Arikil azhakaay ozhikiyozhuki varu nee Raagalolayaay punaroo Theruthere theruthere punaroo Romaharshangal choodu Surabhilamee sumaraavil raavil raavil Manassin cheppil nirachu nirachu tharu nee താരുണ്യം തഴുകിയുണർത്തിയ മോഹങ്ങൾ അനുരാഗം ചായം പൂശിയ സ്വപ്നങ്ങൾ പനിനീരിൽ മുങ്ങിത്തോർത്തി പവിഴങ്ങൾ വാരിയണിഞ്ഞു പ്രിയസഖീ വാ മത്സഖീ നീ വാ (താരുണ്യം...) ദീപമാലകൾ ചിരിച്ചൂ ഒളി ഒളി ഒളി മിന്നി ചിരിച്ചൂ ഗാനവീചികൾ ഉയർന്നൂ സുഖതരം സുഖതരമുയർന്നൂ മലയസമീരൻ വന്നൂ വന്നൂ വന്നൂ അരികിൽ അഴകായി ഒഴുകിയൊഴുകി വരൂ നീ (താരുണ്യം...) രാഗലോലയായ് പുണരൂ തെരു തെരെ തെരുതെരെ പുണരൂ രോമഹർഷങ്ങൾ ചൂടൂ സുരഭിലമീ സുമരാവിൽ രാവിൽ രാവിൽ മനസ്സിൻ ചെപ്പിൽ നിറച്ചൂ നിറച്ചു തരൂ നീ (താരുണ്യം...)
Movie/Album name: Thimingalam
Artists