Sree Hari Rakshakan

1990
Lyrics
Language: English

Sreehari rakshakanavuka nee
Dushta daithya kula vairi
Mahisheesamhaaram saadhichavaniyil
Shaanthipularthu muraare

Sreehari maaya avathaaram
Vishwamohini salkkaaram
Sugamasundaram nrithavilaasam
Puramyalayagathi manoharam

Kanakapaadasara maayika naadam
Ilakumaramani manjula naadam
Lokam muzhuvanum aamodam
Harihara sarasa vinodam
Aa.....aa....

Jhanjana noopura jhamkaaram
Harihara shakthithan omkaaram
Sudhaavaahinii sringaaram
Nrithaananda tharamga vihaaram

Prakrithi purusha samaagamam
Prathiprakshanavum athanupamam
Prapancha hrithin aananda samgamam
Poorna kaanthi poorna jyothi poornimaa....
Language: Malayalam

ശ്രീഹരി രക്ഷകനാവുക നീ
ദുഷ്ടദൈത്യകുലവൈരി
മഹിഷീസംഹാരം സാധിച്ചവനിയില്‍
ശാന്തിപുലര്‍ത്തു മുരാരേ

ശ്രീഹരിമായാ അവതാരം
വിശ്വമോഹിനീ സല്‍ക്കാരം
സുഗമസുന്ദരം നൃത്തവിലാസം
പുരമ്യലയഗതി മനോഹരം

കനകപാദസര മായികനാദം
ഇളകുമരമണി മഞ്ജുളനാദം
ലോകം മുഴുവനും ആമോദം
ഹരിഹരസരസ വിനോദം
ആ...........

ഝണഝണ നൂപുര ഝംകാരം
ഹരിഹര ശക്തിതന്‍ ഓംകാരം
സുധാവാഹിനീ ശൃംഗാരം
നൃത്താനന്ദ തരംഗവിഹാരം

പ്രകൃതിപുരുഷ സമാഗമം
പ്രതിപ്രക്ഷണവും അതനുപമം
പ്രപഞ്ചഹൃത്തിന്‍ ആനന്ദ സംഗമം
പൂര്‍ണ്ണകാന്തി പൂര്‍ണ്ണജ്യോതി പൂര്‍ണ്ണിമാ...
Movie/Album name: Sabarimala Sree Ayyappan
Artists