Maayaamayooram

1989
Lyrics
Language: English

Maayamayooram peeli neerthiyo
Aasaamaraalam thaalamekiyo
Priyamaanasam bhavardramaay
Navaraga bhavanayil

Akale vibhatharagam thedi maalini
Azhakin thusharabindupol thedi sangamam
Arike...
Arike sooryakanthi vidarum mohamarmaram
Ullinteyullil

Minnada charthiyaadi vadamallikal
Kaattin ilam thalodalil ilaki poovanam
Ilakal...
Ilakal vennilavilezhuthi bhagyajathakam
Ullinteyullil..
Language: Malayalam

മായാമയൂരം പീലിനീര്‍ത്തിയോ
ആശാമരാളം താളമേകിയോ
പ്രിയമാനസം ഭാവാര്‍ദ്രമായ്
നവരാഗഭാവനയില്‍

അകലെ വിഭാതരാഗം തേടീ മാലിനി
അഴകിന്‍ തുഷാരബിന്ദുപോല്‍ തേടീ സംഗമം
അരികേ...
അരികേ സൂര്യകാന്തി വിടരും മോഹമര്‍മ്മരം
ഉള്ളിന്‍റെയുള്ളില്‍..

മിന്നാട ചാര്‍ത്തിയാടീ വാടാമല്ലികള്‍
കാറ്റിന്‍ ഇളംതലോടലില്‍ ഇളകീ പൂവനം
ഇലകള്‍...
ഇലകള്‍ വെണ്ണിലാവിലെഴുതീ ഭാഗ്യജാതകം
ഉള്ളിന്‍റെയുള്ളില്‍..
Movie/Album name: Vadakkunokkiyanthram
Artists