Nirakathir thaalam neetti azhakin vanikal Kuravakal neele thooki panineer kilikal Mangalyathin manthram nalkee nin hridayam En priya velippenne
Mizhikalil swapnam chaarthi arikil anayum Orushubha raagam pole manassil nirayum Thaarunyame ennil pakaroo nin madhuram En priya velippenne
Language: Malayalam
ആ..ആ.ആ.അ നിന്നെയെൻ സ്വന്തമാക്കും ഞാൻ പിന്നെയീ നാണം മാറ്റും ഞാൻ (2) നിൻ കവിളിൻ പൂക്കൾ നുള്ളാൻ എനിക്കിന്നെന്താവേശം എൻ പ്രിയ വേളിപ്പെണ്ണേ (നിന്നെയെൻ...)
നിറകതിർ താലം നീട്ടി അഴകിൻ വനികൾ കുരവകൾ നീളേ തൂകി പനിനീർ കിളികൾ മംഗല്യത്തിൻ മന്ത്രം നൽകീ നിൻ ഹൃദയം (2) എൻ പ്രിയ വേളിപ്പെണ്ണേ (നിന്നെയെൻ...)
മിഴികളിൽ സ്വപ്നം ചാർത്തി അരികിൽ അണയും ഒരു ശുഭരാഗം പോലെ മനസിൽ നിറയും താരുണ്യമേ എന്നിൽ പകരൂ നിൻ മധുരം (2) എൻ പ്രിയ വേളിപ്പെണ്ണേ (നിന്നെയെൻ...)
Movie/Album name: Visham
Sentence Summary:Visham (1981) is a Malayalam film centered on a man who takes extraordinary risks—including consuming poison—to win the love of a woman, exploring the lengths of devotion and sacrifice.
Song Credits:
- Song: "Ninneyen Swanthamaakkum Njaan"
- Film: Visham (1981)
- Lyricist: Poovachal Khader
- Music Director: Shyam
- Singer: K. J. Yesudas
Musical Style: Melodic film song in the traditional Malayalam light-classical style, blending romantic melody with a devotional undercurrent.
Raga Details: Not reliably documented.
Key Artists Involved:
- K. J. Yesudas (vocals)
- Shyam (composer)
- Poovachal Khader (lyrics)
- Director: T. K. Prasad (film)
Scene Context: The song is a romantic expression in which the protagonist vows to make the beloved his own, reflecting the film's theme of obsessive devotion.