Manjil Mungi

2014
Lyrics
Language: English

Manjil mungippongum pularikal
Ennum enne kaanaan varikayaay...
Chellakkaatte..thennippovaathe...
Ullinnullil peyyum pranayamaay
Vinnin swapnam vannu pothinjeedave
Manninneeran maunam mandam
Mullappoovaay vannu vidaraaraay
Enniletho mazhayo...veyilo...kanavo...
(manjil mungippongum...)

Eeran megham neenthippokum pole
Thaazhe neengum thonithaalam pole
Paari paari povunnenginnenthe...
Moham neerthum mandasmithappeeli...
Ila pozhiyaathe..nizhal ariyaathe...
Puthu mazha pole idavazhi neele..varumithile...
Thedi thedi orunaal daahathode...

Oh..manjil mungippongum pularikal
Ennum enne kaanaan varikayaay...
Chellakkaatte..thennippovaathe...
Ullinnullil peyyum pranayamaay
Vinnin swapnam vannu pothinjeedave
Manninneeran maunam mandam
Mullappoovaay vannu vidaraaraay
Enniletho mazhayo...veyilo...kanavo...
Language: Malayalam

മഞ്ഞിൽ മുങ്ങിപ്പൊങ്ങും പുലരികൾ
എന്നും എന്നെ കാണാൻ വരികയായ്...
ചെല്ലക്കാറ്റേ...തെന്നിപ്പോവാതേ...
ഉള്ളിന്നുള്ളിൽ പെയ്യും പ്രണയമായ്
വിണ്ണിൻ സ്വപ്നം വന്നു പൊതിഞ്ഞീടവെ
മണ്ണിൻ ‌ഈറൻ മൗനം മന്ദം മുല്ലപ്പൂവായ് വന്നു വിടരാറായ്...
എന്നിലിന്നേതോ മഴയോ...വെയിലോ....കനവോ...
(മഞ്ഞിൽ മുങ്ങിപ്പൊങ്ങും....)

ഈറൻ മേഘം നീന്തിപ്പോകും പോലെ
താഴെ നീങ്ങും തോണിത്താളം പോലെ....
പാറിപ്പാറിപ്പോവുന്നെങ്ങിന്നെന്തേ...
മോഹം നീർത്തും മന്ദസ്മിതപ്പീലി
ഇല പൊഴിയാതെ...നിഴലറിയാതെ....
പുതു മഴപോലെ ഇടവഴി നീളേ...വരുമിതിലേ...
തേടിത്തേടിയൊരുനാൾ ദാഹത്തോടെ....

ഓ...മഞ്ഞിൽ മുങ്ങിപ്പൊങ്ങും പുലരികൾ
എന്നും എന്നെ കാണാൻ വരികയായ്...
ചെല്ലക്കാറ്റേ..തെന്നിപ്പോവാതേ...
ഉള്ളിന്നുള്ളിൽ പെയ്യും പ്രണയമായ്
വിണ്ണിൻ സ്വപ്നം വന്നു പൊതിഞ്ഞീടവെ
മണ്ണിൻ ‌ഈറൻ മൗനം മന്ദം മുല്ലപ്പൂവായ് വന്നു വിടരാറായ്...
എന്നിലിന്നേതോ മഴയോ...വെയിലോ....കനവോ...
Movie/Album name: Pranayakadha
Artists