Ashadamaasa nisheedhini than Vana seemayiloode nee Arum kanathe arum kelkathe Ennilekkennum varunnu En man kudilu thedi varunnu Nee ithu kanathe pokayo Nee ithu choodathe pokayo Neela kurinjikal pookunna veedhiyil
Lasya nilavinte lalanamettu njan Onnu mayangi Kattum kanathe kadum unarathe Ente charathu vannu En prema naivedyamaninju Nee ithu kanathe pokayo Nee ithu choodathe pokayo (neela kurinjikal....)
Language: Malayalam
നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍.. നിന്നെ പ്രതീക്ഷിച്ചു നിന്നു ഒരു കൃഷ്ണ തുളസിക്കതിരുമായ് നിന്നെ ഞാന്‍ ഇന്നും പ്രതീക്ഷിച്ചു നിന്നു.. നീയിതു കാണാതെ പോകയോ.. നീയിതു ചൂടാതെ പോകയോ...
ആഷാഢമാസ നിശീഥിനി തന്‍ വന സീമയിലൂടെ നീ ആരും കാണാതെ... ആരും കേള്‍ക്കാതെ.. എന്നിലേക്കെന്നും വരുന്നു.. എന്‍ മണ്‍കുടില്‍ തേടി വരുന്നു.. നീയിതു കാണാതെ പോകയോ നീയിതു ചൂടാതെ പോകയോ...
ലാസ്യനിലാവിന്റെ ലാളനമേറ്റു ഞാനൊന്നു മയങ്ങി കാറ്റും കാണാതെ കാടും ഉണരാതെ എന്റെ ചാരത്തു വന്നു .. എന്‍ പ്രേമനൈവേദ്യമണിഞ്ഞു... നീയിതു കാണാതെ പോകയോ നീയിതു ചൂടാതെ പോകയോ...