Raave Raave Aaraachaare

2024
Lyrics
Language: Malayalam

രാവേ രാവേ ആരാച്ചാരേ
പോരേ പോരേ ചൂട്ടും കൊണ്ടേ
കാടേ മേടേ കൂമൻ കാടേ
മേലേ മേലേ മാനം മേലേ
കുടുകുടു വരണുണ്ടെടാ ശകടം മേലേ
മാരൻ വരുമെന്ന ഭയമാണെന്നേ
തരികിട പണിയേതടാ ചെറുനായകനേ
അടിപൊടി പൊടിപൂരം വരവേല്പാണേ

വാടേ വാടേ ആടാ വാടേ
ഓടേ ഓടേ റീത്തും കൊണ്ടേ
മേലേ മേലേ കാലൻ മേലേ
കാണേ കാണേ കാണുന്നെന്നെ
പടപട അടിയോ തട ഒടി വെച്ചവനേ
കലപില ശ്രുതി മീട്ടടാ നെടുനായകനേ
മടിയിലു കനമുണ്ടെടാ ഭയമാണെന്നേ
വട വട പുളിയുണ്ടെടാ ഹാപ്പി ന്യൂ ഇയർ
Movie/Album name: Happy New Year

Movie Summary: Happy New Year is a 2024 Malayalam romantic comedy-drama that follows the intertwined lives and loves of a group of friends navigating relationships and personal struggles.

Song Credits: Sung by Kapil Kapilan; composed by Akhil Raj; lyrics by Suhail Koya.

Musical Style: Melodic romantic duet with a soft, contemporary film-music arrangement blending acoustic and light orchestral textures.

Raga Details: Not available.

Key Artists Involved: Kapil Kapilan (playback singer), Akhil Raj (music director), Suhail Koya (lyricist).

Awards & Recognition: Not available.

Scene Context: Not available.


Artists