Aathiraavoli kathormudi charthum Aa yogi than saundaryam Aaswadhichu nokki aaswadhichu Aashrama kanyaka devayaani Annoru pushpasharamundaayi Pushpasharamundaayi... (shukraachaaryarude)
Raamacha chuvarin pazhuthiloode Randu raajeeva lochangal Roma romaanchangaalyi Pothiyumaa devante poomeyyilodi nadannu Aayiram aaslesha lathakalaay pookkum Aa vanadevatheyum kaamukanum Daahamaayi kaanan mohamaayi Aashramam swapna sankethamaayi Annoru prema kadhayundaayi Prema kdhayundaayi (shukraachaaryarude)
Language: Malayalam
ശുക്രാചാര്യരുടെ സുരഭീവനത്തില്‍ സ്വര്‍ഗ്ഗത്തില്‍ നിന്നൊരാള്‍ വന്നു സംക്രമസന്ധ്യാദീപത്തിന്‍ മുന്‍പില്‍ ചമ്രം പടിഞ്ഞവനിരുന്നു മുഖം ചന്ദ്രബിംബം പോലിരുന്നു
ആതിരാവൊളി കതിര്‍മുടി ചാര്‍ത്തും ആ യുവയോഗിതന്‍ സൌന്ദര്യം ആ.... ആതിരാവൊളി കതിര്‍മുടി ചാര്‍ത്തും ആ യുവയോഗിതന്‍ സൌന്ദര്യം ആസ്വദിച്ചൂ... നോക്കി ആസ്വദിച്ചൂ ആശ്രമകന്യക ദേവയാനി അന്നൊരു പുഷ്പശരമുണ്ടായി പുഷ്പശരമുണ്ടായി (ശുക്രാചാര്യരുടെ...)
രാമച്ചച്ചുമരിന്‍ പഴുതിലൂടെ രണ്ടു രാജീവലോചനങ്ങള്‍ രോമരോമാഞ്ചങ്ങള്‍ പൊതിയുമാ ദേവന്റെ പൂമെയ്യിലോടി നടന്നൂ ആയിരമാശ്ലേഷലതകളായ് പൂക്കും ആ വനദേവതയും കാമുകനും ദാഹമായി.. കണ്ടാല്‍ മോഹമായി ആശ്രമം സ്വപ്നസങ്കേതമായി അന്നൊരു പ്രേമകഥയുണ്ടായി പ്രേമകഥയുണ്ടായി (ശുക്രാചാര്യരുടെ...)
Movie/Album name: Adyathe Kadha
Movie Summary:Adyathe Kadha (1972) is a Malayalam film directed by K. S. Sethumadhavan, telling a rural family drama centered on the life and struggles of a village community and its people.
Song Credits:
- Song: Shukrachaaryarude
- Film: Adyathe Kadha (1972)
- Lyricist: Vayalar Ramavarma
- Music Composer: G. Devarajan
- Singer: K. J. Yesudas
Musical Style: Traditional Malayalam film song (light classical / semi-classical style typical of G. Devarajan's compositions).
Key Artists Involved:
- Music: G. Devarajan
- Lyrics: Vayalar Ramavarma
- Playback: K. J. Yesudas
- Director: K. S. Sethumadhavan
Scene Context: The song is a philosophical/reflective piece rendered in the film, typically picturized as a melodic commentary within the narrative's rural setting.