Raajadampathimaar

2009
Lyrics
Language: English

Elo elelammaa elelo
Elo elelammaa elelo

Raajaa dampathimaar manam makizhvaay
Makizhvaay pukazhvaay marakkalamithil

Elo elelammaa elelo

Shwarnna nathishai thur kyaavu nagaram
Nagaram vedindhu praamsai kekaluttaan

Elo elelammaa elelo

Chandra vadanaprabai thaattulanka
Thayyal tharuneemaniyaarutanai
Thayyal tharuneemaniykkaarutanai

Elo elelammaa elelo

Annan theeraippathi kaaralsmaanin
Paadam adiyinai kaalppadiyaay

Elo elelammaa elelo
Language: Malayalam

ഏലോ ഏലേലമ്മാ ഏലേലോ

രാജാ ദമ്പതിമാർ മനം മകിഴ്വായ്
മകിഴ്വായ് പുകഴ്വായ് മരക്കലമിതിൽ

ഏലോ ഏലേലമ്മാ ഏലേലോ

ശ്വർണ്ണ നതിശൈ തുർ ക്യാവു നഗറം
നഗറം വേടിന്ദു പ്രാംസൈ കേകലുറ്റാൻ

ഏലോ ഏലേലമ്മാ ഏലേലോ

ചന്ദ്ര വദനപ്രബൈ താറ്റുലങ്ക
തയ്യൽ തരുണീമണിയാരുടനയ്
തയ്യൽ തരുണീമണിയ്ക്കാരുടനയ്

ഏലോ ഏലേലമ്മാ ഏലേലോ

അണ്ണൻ തീറൈപ്പതി കാറൽ‌സ്‌മാനിൻ
പാദം അടിയിണൈ കാൽ‌പ്പടിയായ്

ഏലോ ഏലേലമ്മാ ഏലേലോ
Movie/Album name: Kuttisraanku
Artists