Ho nillu nillu nalla manjukaalamallo raavinithra choodithenthaa Ninte devanodu snehamennu chollaan aa mukhathu dukhamenthaa Ho melle melle vannu konchidunna thennal paadidunna gaanamenthaa Haa pennininnu nenchinullil vannu maaran chollidunna kaaryamenthaa Baby he loves you loves you loves you so much (2)
Kanninullinullil mounamenthaa kannil ninnu maari peythathenthaa Pandu thottu njan maamamoottuvaan vannidumpolee kopamenthaa Onnu thaazhuvaan pakshiyalla aarumaarumaayi yudhamilla Daivameyinnu nin charyattakal maari ninnathenthaa Baby he loves you loves you loves you so much (2)
Ee pinakkamonnu theerumenthaa ithra bharamulla karyamenthaa Aval moolum gaanamokkeyum bhakthiyullathaakki theerthathenthaa Ethu neromullil aashayenthaa ereyereyullil aashayenthaa Ettumuttalo keezhadangalo theerumaanamenthaa Baby he loves you loves you loves you so much (2)
Language: Malayalam
മോഹജാലകം തുറന്ന കാറ്റിനോളം നിന്‍ കരളിലിത്ര കോപമെന്താ മൗനമോതിരമണിഞ്ഞൊരുങ്ങി വന്നിടും പെണ്ണിനിത്ര ദേഷ്യമെന്താ നാക്കിനേറേ നീളമുള്ള പെണ്ണിനെപ്പോഴും ചേട്ടനോടു് രോഷമെന്താ മൂക്കില്‍ വന്ന ശുണ്ഠിയിന്നു ദൂരെ മാറ്റുവാന്‍ മൂര്‍ച്ചയുള്ള മാര്‍ഗ്ഗമെന്താ
ഹോ നില്ല് നില്ല് നല്ല മഞ്ഞുകാലമല്ലോ രാവിനിത്ര ചൂടിതെന്താ നിന്റെ ദേവനോടു സ്നേഹമെന്നു ചൊല്ലാന്‍ ആ മുഖത്തു് ദുഃഖമെന്താ ഹോ മെല്ലെ മെല്ലെ വന്നു കൊഞ്ചിടുന്ന തെന്നല്‍ പാടിടുന്ന ഗാനമെന്താ ഹാ പെണ്ണിനിന്നു നെഞ്ചിനുള്ളില്‍ വന്നു മാരന്‍ ചൊല്ലിടുന്ന കാര്യമെന്താ
ബേബി ഹി ലവ്സ്സു് യൂ ലവ്സ്സു് യൂ ലവ്സ്സു് യൂ സോമച്ചു് (2)
ഉള്ളതെന്തെ മുന്നിലാദ്യമായു് സ്നേഹം ഭൂമീല്‍ വെച്ചൂന്നുള്ളതെന്താ ചാഞ്ഞു പെയ്തിടുന്ന മാരി പെയ്തു പോകെ മാരിവില്ലുലഞ്ഞതെന്താ ഹോ മഞ്ഞുമാടി നിന്ന മേഘമെന്ന പോലെ മണ്ണിനിത്ര ചന്തമെന്താ മഞ്ഞള്‍ വന്നു വീണലിഞ്ഞു ചേരുവാനായു് മഞ്ഞിനിത്ര മോഹമെന്താ
കണ്ണിനുള്ളിനുള്ളില്‍ മൗനമെന്താ കണ്ണില്‍ നിന്നു് മാരി പെയ്തതെന്താ പണ്ടു തൊട്ടു് ഞാന്‍ മാമമൂട്ടുവാന്‍ വന്നിടുമ്പോളീ കോപമെന്താ ഒന്നു താഴുവാന്‍ പക്ഷിയല്ല ആരുമാരുമായി യുദ്ധമില്ല ദൈവമെയിന്നു നിന്‍ ചര്യറ്റകള്‍ മാറി നിന്നതെന്താ
ബേബി ഹി ലവ്സ്സു് യൂ ലവ്സ്സു് യൂ ലവ്സ്സു് യൂ സോമച്ചു് (2)
ഈ പിണക്കമൊന്നു തീരുമെന്താ ഇത്ര ഭാരമുള്ള കാര്യമെന്താ അവള്‍ മൂളും ഗാനമൊക്കെയും ഭക്തിയുള്ളതാക്കിത്തീര്‍ത്തതെന്താ ഏതു നേരോമുള്ളില്‍ ആശയെന്താ ഏറെയേറെയുള്ളില്‍ ആശയെന്താ ഏറ്റുമുട്ടലോ കീഴങ്ങലോ തീരുമാനമെന്താ
ബേബി ഹി ലവ്സ്സു് യൂ ലവ്സ്സു് യൂ ലവ്സ്സു് യൂ സോമച്ചു് (2)