ചുറ്റിയുടുക്കാന്‍ തുപ്പട്ടാവ് തൊപ്പിപ്പൂവ് തലപ്പാവ് തുക്കട പാടി ചൂളം കുത്തീ തുക്കട പാടി ചൂളം കുത്തീ ചുറ്റിയടിക്കണ കോഴീ തുക്കട പാടി ചൂളം കുത്തീ ചുറ്റിയടിക്കണ കോഴീ
നിന്നെപ്പോലൊരു പെണ്ണിനെ ഞാനും കണ്ണും വെച്ചു നടപ്പാണ് നിന്നെപ്പോലൊരു പെണ്ണിനെ ഞാനും കണ്ണും വെച്ചു നടപ്പാണ് ഞാന്‍ വെള്ളമിറക്കി നടപ്പാണ് ഈ പെണ്ണ് വീട്ടില്‍ മറുപ്പാണ് കൊക്കരക്കോ കൊക്കരക്കോ
മിണ്ടല്ലെ -- മിറുങ്ങല്ലെ ... ബാ ബാ ബാ ബാ
മിണ്ടല്ലെ മിറുങ്ങല്ലെ ഇതു മിണ്ടല്ലെ പൂവന്‍കോഴീ മിണ്ടല്ലെ മിറുങ്ങല്ലെ ഇതു മിണ്ടല്ലെ പൂവന്‍കോഴീ കൊല്ലാനല്ല -- പൊരിക്കാനല്ലാ.. കൊല്ലാനല്ല പൊരിക്കാനല്ലൊരു തൊല്ലയൊഴിക്കാനാണ് കൊല്ലാനല്ല പൊരിക്കാനല്ലൊരു തൊല്ലയൊഴിക്കാനാണ് പെണ്ണിനു രണ്ട് തിരുപ്പന്‍ വേണം പിന്നൊരു കൂട്ടം വേണം പെണ്ണിനു രണ്ട് തിരുപ്പന്‍ വേണം പിന്നൊരു കൂട്ടം വേണം നമ്മുടെ കീശേല്‍ കാശില്ലാ നഞ്ചു വാങ്ങാന്‍ കാശില്ല നമ്മുടെ കീശേല്‍ കാശില്ലാ നഞ്ചു വാങ്ങാന്‍ കാശില്ല കൊക്കരക്കോ കൊക്കരക്കോ പൂവന്‍ കോഴീ പൂവന്‍ കോഴീ പൂവാലന്‍ കോഴീ ഞാനും നീയും ചങ്ങാതി ഞങ്ങളൊരു ജാതി കൊക്കരക്കോ കൊക്കരക്കോ