Ore Mukham

2016
Lyrics
Language: English

Ore mukham ore mukham
Thiranju naamore mukham
Aaraanee oruvan...oh...oh...
Ore mukham ore mukham
Thiranju naamore mukham
Aaraanee oruvan...oh...oh...

Kaaval nilkkum kaanaakkannil
Kaalam nalkum janiyum mrithiyum
Maattum nammal cheruvathenthinu
Naamorupoloru yaathrayilee vazhi
(kaaval nilkkum...)

Moonnaam naal uyiriduvaan....
Aaraanivan oruvan...

Ore mukham ore mukham
Thiranju naamore mukham
Aaraanee oruvan...
Ore mukham ore mukham
Thiranju naamore mukham....
Language: Malayalam

ഒരേ മുഖം ഒരേ മുഖം
തിരഞ്ഞു നാമൊരേ മുഖം
ആരാണീ ഒരുവൻ...ഓ...ഓ...
ഒരേ മുഖം ഒരേ മുഖം
തിരഞ്ഞു നാമൊരേ മുഖം
ആരാണീ ഒരുവൻ...ഓ...ഓ...

കാവൽ നിൽക്കും കാണാക്കണ്ണിൽ
കാലം നൽകും ജനിയും മൃതിയും
മാറ്റും നമ്മൾ ചേരുവതെന്തിനു
നാമൊരുപോലൊരു യാത്രയിലീ വഴി
(കാവൽ നിൽക്കും...)

മൂന്നാം നാൾ ഉയിരിടുവാൻ....
ആരാണിവനൊരുവൻ...

ഒരേ മുഖം ഒരേ മുഖം
തിരഞ്ഞു നാമൊരേ മുഖം
ആരാണീ ഒരുവൻ...
ഒരേ മുഖം ഒരേ മുഖം
തിരഞ്ഞു നാമൊരേ മുഖം....
Movie/Album name: Ore Mukham
Artists