അച്ചൻ കൊടുത്തീന മുച്ചാൺ കുറുവടിയാണ് കയ്യിലേന്തുന്നാണല്ലോ കാലുമ്മേ കാല് തകൃതാളം ചവിട്ടീട്ട് കാളകളെ തെളിച്ചാണല്ലോ മണ്ണും മനുഷ്യരെ കാക്കുവാനായി പൊന്നാലി കരിം കുട്ടിയേ മണ്ണും മനുഷ്യരെ കാക്കുവാനായി പൊന്നാലി കരിം കുട്ടിയേ ഭൂമിലോകത്തേക്കൊഴുന്നള്ളി വന്നല്ലോ പൊന്നാലി കരിം കുട്ടിയേ മായ കരിം കുട്ടിയേ ആ....ആ....
മണ്ണും മനുഷ്യരെ കാക്കുവാനായി പൊന്നാലി കരിം കുട്ടിയേ മണ്ണും മനുഷ്യരെ കാക്കുവാനായി പൊന്നാലി കരിം കുട്ടിയേ മണ്ണും മനുഷ്യരെ കാക്കുവാനായി പൊന്നാലി കരിം കുട്ടിയേ മണ്ണും മനുഷ്യരെ കാക്കുവാനായി പൊന്നാലി കരിം കുട്ടിയേ മണ്ണും മനുഷ്യരെ കാക്കുവാനായി പൊന്നാലി കരിം കുട്ടിയേ മണ്ണും മനുഷ്യരെ കാക്കുവാനായി പൊന്നാലി കരിം കുട്ടിയേ