സ്വാഗതം സ്വാഗതം സ്വപ്നസഖീ സ്വപ്നസഖീ സ്വാഗതം ഈ സ്വർഗ്ഗീയനിമിഷപ്പൂ വിടരുന്നത് നമുക്കുവേണ്ടീ ആഹാ നമുക്കുവേണ്ടീ (സ്വാഗതം)
ഇതിന്റെയിതളിലെ നിറമധു നുകരൂ ഈ രാത്രി കൂടെവരൂ തുറന്നുവെയ്ക്കാം ഞാൻ... തുറന്നുവെയ്ക്കാം ഞാൻ ശയ്യാമുറിയുടെ കിളിവാതിൽ എന്നോടൊത്തൊരു നൃത്തംവെയ്ക്കാൻ വരു നീ എന്നെക്കൊണ്ടൊരു മുത്തണിയിയ്ക്കാൻ വരു നീ (സ്വാഗതം)