Kannadachirulil

1986
Lyrics
Language: English

Thaam thakidathaka thimidapurathaare
Thakidathaka thaam thakidathakathaam
Thakidathak thimidappurathaare
Thakidathakthaam thakidathaka

Kannadachirulil velivin porulile
Kamaneyakiranamunarthi

Thaam thakidathaka thimidapurathaare
Thakidathaka thaam thakidathakathaam
Thakidathak thimidappurathaare
Thakidathakthaam thakidathaka

Enniyaalodungaatha kandarppasarangaleytha
Ponnin kinaave enne punaroo
(enniyaalodungaatha )
Enne punaroo

Ee nishaasaanuvil ee hridayavediyil
Aanandanadamaadi varika nee..aaa..
(ee nishaasaanuvil)
Poonilaakkurunne varika nee(2)

(thaam thakida)
Language: Malayalam

താം തകിടതക തിമിടപ്പുരതാരേ
തകിടതക താം തകിടതക താം
തകിടതക തിമിടപ്പുരതാരേ
തകിടതക താം തകിടതക

കണ്ണടച്ചിരുളില്‍ വെളിവിന്‍ പൊരുളിലെ
കമനീയകിരണമുണര്‍ത്തി...
താം തകിടതക തിമിടപ്പുരതാരേ
തകിടതക താം തകിടതക താം
തകിടതക തിമിടപ്പുരതാരേ
തകിടതക താം തകിടതക താം

എണ്ണിയാലൊടുങ്ങാത്ത കന്ദര്‍പ്പശരങ്ങളെയ്ത
പൊന്നിന്‍കിനാവേ എന്നെ പുണരൂ
എന്നെ പുണരൂ...
(എണ്ണിയാലൊടുങ്ങാത്ത കന്ദര്‍പ്പശരങ്ങളെയ്ത)
പൊന്നിന്‍കിനാവേ എന്നെ പുണരൂ
(താം)

ഈ നിശാസാനുവില്‍...
ഈ ഹൃദയവേദിയില്‍...
ആനന്ദനടമാടി വരിക നീ..ആ.
(ഈ നിശാസാനുവില്‍...)
പൂനിലാക്കുരുന്നേ വരിക നീ...(2)
(താം)
Movie/Album name: Udayam Padinjaaru
Artists