Manjin kurunne...iniyen kanneer nanave Ila nonthu veezhum vazhiyil pozhiyum malare...
Language: Malayalam
മഞ്ഞിൻ കുരുന്നേ...ഇനിയെൻ കണ്ണീർ നനവേ ഇല നൊന്തു വീഴും വഴിയിൽ പൊഴിയും മലരേ... നോവിന്റെ താരാട്ടിൽ മണ്ണിന്നിളം കൂട്ടിൽ... ഉണരാതുറങ്ങൂ.....
മഞ്ഞിൻ കുരുന്നേ...ഇനിയെൻ കണ്ണീർ നനവേ ഇല നൊന്തു വീഴും വഴിയിൽ പൊഴിയും മലരേ...
ഓ....മെലിവാർന്ന കാറ്റിൻ കൈയിൽ നിൻ തേങ്ങലോ... മഴ നെഞ്ചിനുള്ളിൽ...നിന്നിളം തൊട്ടിലോ... പുലരാനൊരുങ്ങും മാനം വെറുതേ വിതുമ്പുന്നൂ... അറിയാതൊരീറൻ തെന്നൽ നിന്നെ തലോടുന്നൂ... നീയില്ലയെങ്കിലും....
മഞ്ഞിൻ കുരുന്നേ...ഇനിയെൻ കണ്ണീർ നനവേ ഇല നൊന്തു വീഴും വഴിയിൽ പൊഴിയും മലരേ...