He vaadaa themmaadi Nee podaa koothaadi He vaadaa themmaadi Kammi podaa koothaadi Mohanlaaladichaal veezhumedaa shaarookh khaanum fightil mannanalle lal Mammukka nadichal kayyadikkum bachanede acting mannanalle sir Laalettan zindabad Mammookka zindaabaad De vaadaa themmaadi uuu..uu.. Kammi podaa koothaadi ee ee ee ee
Kottayathe kunchachane thottavano madangoolaa Sfadikathile thomaachane kandavano marakkoolaa Mazhayethum munpathe mammookkaayo Collegil pillerude swanthakkaaran Thenmaavin kompathe laaluchettan Then pole paadunnoru paattukaaran Hoy aaraandaa mamookkaaye aabhaasam parayunnathu autoyil veettil pokilla Mammookka hh zindaabaad Laalettan zindabad Nee podaa koothaadi ee ee ee ee He vaadaa themmaadi ee ee ee ee hey
He vaadaa themmaadi ee ee ee ee ee Nee podaa koothaadi ee ee ee ee Mohanlaaladichaal veezhumedaa shaarookh khaanum fightil mannanalle lal Mammukka nadichal kayyadikkum bachanede acting mannanalle sir Laalettan hh zindabad Mammookka zindaabaad De vaadaa themmaadi uuu..uu.. Kammi podaa koothaadi ee ee ee ee
Language: Malayalam
(പു.1) ഹേ വാടാ തെമ്മാടി (പു.2) നീ പോടാ കൂത്താടി (പു.1) ഹേ വാടാ തെമ്മാടി (പു.2) കമ്മി പോടാ കൂത്താടി (പു.1) മോഹന്ലാലടിച്ചാല് വീഴുമെടാ ഷാറൂഖാനും ഫയ്റ്റില് മന്നനല്ലേ ലാല്‍ (പു.2) മമ്മൂക്കാ നടിച്ചാല്‍ കയ്യടിക്കും ബച്ചനെടേ ആക്ടിങ്ങു് മന്നനല്ലേ സാര്‍ (കോ.പു.1) ലാലേട്ടന് സിന്ദാബാദു് (കോ.പു.2) മമ്മൂക്കാ സിന്ദാബാദു് (പു.1) ദേ വാടാ തെമ്മാടി ഉഊ ഉഊ (പു.2) കമ്മി പോടാ കൂത്താടി ഈ ഈ ഈ ഈ
(പു.2) നീ പോടാ കൂത്താടി ഈ ഈ ഈ ഈ (പു.1) ഹേ വാടാ തെമ്മാടി ഈ ഈ ഈ ഈ ഹേയു്
(പു.1) സ്മാളടിച്ചാല്‍ ലാലണ്ണന്റെ പോസ്റ്ററുകള്‍ കീറാതേ (പു.2) സുന്ദരനാം മമ്മൂക്കായേ ചാണകത്തില്‍ കുഴയ്ക്കാതെ (പു.1) ലാലണ്ണന് പലവട്ടം ഭരത് നേടി ഭരതത്തില്‍ സംഗീതം നൊന്തു പാടി (പു.2) പത്മശ്രീ മമ്മൂട്ടി എന്നു കേട്ടാല്‍ ഓസ്കാറും പേഷ്കാറും ഞെട്ടിപ്പോകും (പു.1) ഹായ് ആരാണ്ടാ ലാലണ്ണനെ അപവാദം പറയണതു് അടിതന്നാല് ആട്ടം കാണൂല്ല (കോ.പു.1) ലാലേട്ടന് ഹ് സിന്ദാബാദു് (കോ.പു.2) മമ്മൂക്കാ സിന്ദാബാദു്
(പു.1) ഹേ വാടാ തെമ്മാടി ഈ ഈ ഈ ഈ ….. (പു.2) നീ പോടാ കൂത്താടി ഈ ഈ ഈ ഈ...... (പു.1) മോഹന്ലാലടിച്ചാല് വീഴുമെടാ ഷാറൂഖാനും ഫയ്റ്റില് മന്നനല്ലേ ലാല്‍ (പു.2) മമ്മൂക്കാ നടിച്ചാല്‍ കയ്യടിക്കും ബച്ചനെടേ ആക്ടിങ്ങു് മന്നനല്ലേ സാര്‍ (കോ.പു.1) ലാലേട്ടന് ഹ് സിന്ദാബാദു് (കോ.പു.2) മമ്മൂക്കാ സിന്ദാബാദു്