Naalukettin Thirumuttathu
1981
Aaaa...
Naalukettin thirumuttathilaveyil ettu nilkkum
Krishna thulasi pole
Naalukettin thirumuttathilaveyil ettu nilkkum
Krishna thulasi pole
Nirmala soundarya darshanameki neeyum
Aaa...
Kurunira thazhukunna thirunetti thadathinkal
Harichandanathaal kuri chaarthi
Swapnaaadaka nee vannu ente munnil
Saadhana upaasanakal dhanyamaakki
Mmmmm...mmm... aaa...aaa...
Chenkurunji chaaraniyum chaarupaada thalathinkal
Thankathaaraa manikalaal noopuram chaarthi
Padaswanamunarthi vannu munnil
Kshethraankanamaake dhanyamaakki
Naalukettin thirumuttathilaveyil ettu nilkkum
Krishna thulasi pole
ആ ...
നാലുകെട്ടിന്‍ തിരുമുറ്റത്തിളവെയിലേറ്റു നില്ക്കും
കൃഷ്ണതുളസി പോലെ
നാലുകെട്ടിന്‍ തിരുമുറ്റത്തിളവെയിലേറ്റു നില്ക്കും
കൃഷ്ണതുളസി പോലെ
നിര്‍മ്മല സൌന്ദര്യ ദര്‍ശനമേകി നീയും
ആ ...
കുറുനിര തഴുകുന്ന തിരുനെറ്റി തടത്തിങ്കല്‍
ഹരിചന്ദനത്താല്‍ കുറി ചാര്‍ത്തി
സ്വപ്നാടക നീ വന്നു എന്‍റെ മുന്നില്‍
സാധന ഉപാസനകള്‍ ധന്യമാക്കി
ഉം...ആ ...ആ ...
ചെങ്കുറിഞ്ഞി ചാറണിയും ചാരുപാദ തലത്തിങ്കല്‍
തങ്കത്താരാമണികളാല്‍ നൂപുരം ചാര്‍ത്തി
പദസ്വനമുണര്‍ത്തി വന്നു മുന്നില്‍
ക്ഷേത്രാങ്കണമാകെ ധന്യമാക്കി
നാലുകെട്ടിന്‍ തിരുമുറ്റത്തിളവെയിലേറ്റു നില്ക്കും
കൃഷ്ണതുളസി പോലെ
Movie/Album name: Jalarekha
Artists