സുകുമാരനേ ഭവാന്‍ എന്‍ മുന്നിലെഴുന്നള്ളി വന്നിതോ ദേവനേ കണ്ടു ഞാന്‍ നിന്നെ കണ്‍മുമ്പില്‍ത്തന്നെ കണ്ടതില്ലിതിന്‍മുന്നേ - ഭൂവി കണ്ടതില്ലിതിന്‍മുന്നേ മാമകജീവിത നീലവാനില്‍ മരതകനവരത്നതാരിക പോലെ ധാവള്ള്യം വീശിടുമേ എന്നെന്നും ജീവിതവികസിതമേ ധീര മനോഹര മല്‍നാഥനെ അരുള്‍തേടിയേ ദിനം തോറും ധ്യാനം ചെയ്തനേ പ്രേമസൗധത്തിലെന്റെ ജീവദീപമായു് - നീ പ്രകാശിക്കും നേരത്തില്‍ മന്ദമാരുതന്‍ വന്നു കളിയായു് തലോടുവാന്‍ വെമ്പിനില്പതോ കരളിലെന്റെ കൗതുകമായു് വിരിഞ്ഞ കുസുമമേ കാത്തു ഞാനും നോക്കി നില്‍ക്കും മണമലര്‍ക്കാവില്‍ ദിവ്യമായു് വിലസിടുകാ മേലില്‍ എന്നുമേ
Movie/Album name: Deva Sundari
Movie Summary:Deva Sundari (1957) is a Malayalam film centered on themes of devotion and divine intervention, with the song "Sukumaarane Bhagavaane" serving as a devotional prayer.
Song Credits: Music composed for the 1957 Malayalam film Deva Sundari; playback singing from the film's soundtrack.
Musical Style: Devotional/classical Carnatic-influenced film song (bhakti geetham style typical of 1950s Malayalam cinema).
Raga Details: Not reliably documented.
Key Artists Involved: Details not reliably available.
Awards & Recognition: None documented.
Scene Context: The song functions as a devotional prayer/plea addressed to the Lord ("Sukumaarane Bhagavaane" — "O gentle Lord"), sung in a worshipful context within the film. Specific scene details are not reliably documented.