Pushpamanjeeram

1978
Lyrics
Language: English

Pushpamanjeeram kilukki
Pudavanjorikal othukki
Oriyadarshinee priyadarshinee-ee
Pavizhappadavukalirangi nee vannittu
Pathinezhu sandhyakalayi
Pushpamanjeeram kilukki
Pudavanjorikal othukki

Vallippurikangal mazhavillukulaykkum
Cholliyaattangalil
Chanchalapadanakhachandrakkalakalil
Kanchuukam murukunna lajjakalil-
Ente
Pakuthiyanjoreeyolikannu
Pathinjittu
Pathinezhu sandhyakalayi
Indhuvadane udikkoo enne nin
Kaikalilothukkoo
Pushpamanjeeram kilukki
Pudavanjorikal othukki

Manthrachodikalil maaduryamuthirum
Mandhahaasangalil
Ninmalarnunakkuzhi moodum mudikalil
Kanmadakurumozhimottukalil-ente
Abhiniveshangal than viralonnu
Pathinjittu
Pathinezhu sandhyakalayi
Indhuvadane udikkoo enne nin
Kaikalilothukoo
(pushpamanjeeram...)
Language: Malayalam

പുഷ്പമഞ്ജീരം കിലുക്കി പുടവഞൊറികള്‍ ഒതുക്കി
പ്രിയദര്‍ശിനീ പ്രിയദര്‍ശിനീ ഈ
പവിഴപ്പടവുകളിറങ്ങിനീ വന്നിട്ടു
പതിനേഴുസന്ധ്യകളായി

വള്ളിപ്പുരികങ്ങള്‍ മഴവില്ലുകുലയ്ക്കും ചൊല്ലിയാട്ടങ്ങളില്‍
ചഞ്ചളപദനഖ ചന്ദ്രക്കലകളില്‍
കഞ്ചുകല്‍ മുറുക്കുന്ന ലജ്ജകളില്‍ എന്റെ
പകുതിയടഞ്ഞൊരീ ഒളികണ്ണു പതിഞ്ഞിട്ടു
പതിനേഴു സന്ധ്യകളായി
ഇന്ദുവദനേ ഉദിക്കൂ എന്നെ നിന്‍ കൈകളിലൊതുക്കൂ
പുഷ്പമഞ്ജീരം കിലുക്കി പുടവഞൊറികള്‍ ഒതുക്കി

മന്ത്രച്ചൊടികളില്‍ മാധുര്യമുതിരും മന്ദഹാസങ്ങളില്‍
നിന്മലര്‍ നുണക്കുഴി മൂടും മുടികളില്‍
കന്മദക്കുറുമൊഴിമൊട്ടുകളില്‍ എന്റെ
അഭിനിവേശങ്ങള്‍തന്‍ വിരലൊന്നു പതിഞ്ഞിട്ടു
പതിനേഴു സന്ധ്യകളായി
ഇന്ദുവദനേ ഉദിക്കൂ എന്നെ നിന്‍ കൈകളിലൊതുക്കൂ
(പുഷ്പമഞ്ജീരം...)
Movie/Album name: Priyadarshini
Artists