Mazhavillin prabha ha ha ha Mazhavillin prabha pole manassil vidarnnu Mrudula raagamala chinthum madhurakkinaavum Paadaan maranno puthiya premagaanam Iniyum ee thiramaalakal O..iniyum ee thiramaalakal (ilamkaattin chiri...)
Language: Malayalam
ഇളം കാറ്റിൻ ചിരി കേട്ടു നിൽക്കും മലരേ നിൻ മനം തേടും തീരങ്ങളിൽ ഒരു കൊച്ചു കുടിൽ തീർക്കും എന്നോർമ്മകൾ ഓ..കുടിൽ തീർക്കും എന്നോർമ്മകൾ (ഇളംകാറ്റിൻ...)
മനം നൊന്തു കരയുന്നു ഉഷസന്ധ്യയെന്നും മിഴികൾ താഴ്ത്തി മടങ്ങുന്നു പകൽ മൂകമായ് (2) വിരിയാൻ വിതുമ്പും മദന ചന്ദ്രനെ നോക്കി വരവേൽക്കുമോ രാത്രി ഓ.വരവേൽക്കുമോ രാത്രി (ഇളംകാറ്റിൻ...)
മഴവില്ലിൻ പ്രഭ ഹ ഹ ഹ മഴവില്ലിൻ പ്രഭ പോലെ മനസ്സിൽ വിടർന്നൂ മൃദുലരാഗമല ചിന്തും മധുരക്കിനാവും പാടാൻ മറന്നോ പുതിയ പ്രേമഗാനം ഇനിയും ഈ തിരമാൽകൾ ഓ..ഇനിയും ഈ തിരമാലകൾ (ഇളംകാറ്റിൻ...)