കാക്കപ്പുള്ളി ചൂടും ചെങ്കദളി പൊന്‍കവിളില്‍ തങ്കമയിലാടും തിങ്കള്‍ബിംബം പോലും നിന്റെ മുന്നില്‍ തോല്‍ക്കും മാന്‍മിഴിയിലേതോ തേന്‍കിനാവു പൂക്കും നിന്‍ മുന്നില്‍ മണ്ണും വിണ്ണും എന്നും മായാലോകം
(തൂമഞ്ഞിന്‍)
നേര്‍മയുള്ള തെന്നല്‍ താഴ്വരയില്‍ താരുടലില്‍ താളമിടും നേരം നീലവര്‍ണ്ണച്ചായല്‍ ഓളം തല്ലും കായല്‍ മന്ദഹാസപ്പൂക്കള്‍ എന്റെ നെഞ്ചിലെയ്യാന്‍ ചന്ദനം പെയ്യും രാവിന്‍ മഞ്ചല്‍ത്തേരില്‍ നീ വാ
(തൂമഞ്ഞിന്‍)
Movie/Album name: Appunni
Movie Summary:Appunni is a 1984 Malayalam film directed by Sathyan Anthikad, starring Mohanlal and Nadhiya, about a carefree young man whose life changes as he navigates love, family, and responsibility.
Song Credits: Lyrics by Bichu Thirumala; music composed by Shyam; sung by K. J. Yesudas (with chorus).
Musical Style: Melodic film song with a gentle, folksy devotional lilt, blending light classical phrasing with soft orchestration.
Raga Details: The song is generally noted for its melodic structure reminiscent of ragas such as Mohanam/Kalyani-flavored phrases (specific raga attribution varies by source).
Key Artists Involved: Director Sathyan Anthikad; composer Shyam; lyricist Bichu Thirumala; singer K. J. Yesudas; actors Mohanlal and Nadhiya.
Scene Context: A soft, reflective song picturized in a serene, devotional/emotional setting, accompanying a contemplative moment in the narrative.