Muthashikkadha paranjurakkaam
Mutham thannunarthaam njaan
Muthashikkadha paranjurakkaam
Mutham thannunarthaam njaan
Maalaakhamaarude kadha veno
Magdalana mariyathin kadha veno (maalaakha)
Mulkkireedam choodiya sreeyeshudevante
Dukhathin kadha veno - kanmani
Dukhathin kadha veno
(muthashi)
Snehicha penkodikkaay shaajahaan theerthoru
Smaaraka mandirathin kadha veno
(snehicha)
Kanwaashramathile shakunthala thookiya
Kanneerin kadha veno - kanmani
Kanneerin kadha veno
(muthassi)
മുത്തശ്ശികഥ പറഞ്ഞുറക്കാം
മുത്തം തന്നുണർത്താം ഞാൻ (൨)
മാലാഖമാരുടെ കഥവേണോ
മഗ്ദലമറിയത്തിന്‍ കഥവേണോ (൨)
മുൾക്കിരീടംചൂടിയ ശ്രീ യേശുദേവന്‍റെ
ദുഃഖത്തിന്‍ കഥവേണോ - കണ്മണി
ദുഃഖത്തിന്‍ കഥവേണോ
മുത്തശ്ശികഥ പറഞ്ഞുറക്കാം
മുത്തം തന്നുണർത്താം ഞാൻ
സ്നേഹിച്ച പെണ്‍കൊടിക്കായ്
ഷാജഹാൻ തീർത്തൊരു
സ്മാരകമന്ദിരത്തിന്‍ കഥവേണോ (൨)
കണ്വാശ്രമത്തിലെ ശകുന്തള തൂകിയ
കണ്ണീരിന്‍ കഥവേണോ
കണ്ണീരിന്‍ കഥവേണോ - കണ്മണി
കണ്ണീരിന്‍ കഥവേണോ
മുത്തശ്ശികഥ പറഞ്ഞുറക്കാം
മുത്തം തന്നുണർത്താം ഞാൻ
രാരിരരാരീ രാരോ
രാരിര രാരീരോ
Movie/Album name: Manavaatti
Artists