ഈ നിറ നീലനിലാവിന്‍ പരിവേഷത്തില്‍ പാഴ്ച്ചിരി പൊന്നില്‍ മുക്കും പലരൂപങ്ങള്‍ ഈ സുരസംഗീതത്തില്‍ നാമെല്ലാം ഒന്നാകുമ്പോള്‍ ഉൾക്കദനങ്ങള്‍ പോലും പനിനീരലയായ്... ഉല്ലാസങ്ങള്‍ ഉന്മാദങ്ങള്‍ ഇന്നില്ലയോ... എല്ലാം നല്ല നാളേയ്ക്കുള്ള സന്ദേശമോ... (തില്ലാനാ തില്ലാനാ...)
ഈ വഴിയോരത്തെല്ലാം കാണുന്നില്ലേ പൂ മണിമഞ്ചൽ നീട്ടും സൗഭാഗ്യങ്ങള്‍ ഈ മധുരാനന്ദത്തിന്‍ നഗരത്തില്‍ മേളിച്ചീടാം ഈ വഴി ഇരുവഴി പലവഴി പാറി നടക്കാം സ്വര്‍ഗ്ഗംതേടി സ്വപ്നംതേടി അലയുമ്പോള്‍ എല്ലാമിന്നു നമ്മില്‍ വന്നു ചേരില്ലയോ.... (തില്ലാനാ തില്ലാനാ...)