Ho paisa hoho paisa...kan niraye paisaa... Name paisa...ee fame paisa Kai niraye paisaa... Ho paisa hoho paisa...kan niraye paisaa...
Pakal pularnnaal munnil nervazhi Irul pozhinjaal kurukkuvazhi Panamerinjaal vazhiyoru poovazhi Panamillaa gathi verum peruvazhi Maanam maayayo maayaajaalamo Ini kankal munnil Moham parathuvaan lokam marakkuvaan Oru njodiyida munnil....
Ho paisa hoho paisa...kan niraye paisaa... Name paisa...ee fame paisa Kai niraye paisaa...
Language: Malayalam
ഹോ പൈസ ഹൊഹോ പൈസ... കണ്‍ നിറയെ പൈസാ... നെയിം പൈസ...ഈ ഫെയിം പൈസ കൈ നിറയെ പൈസാ... ഹോ പൈസ ഹൊഹോ പൈസ... കണ്‍ നിറയെ പൈസാ...
പകൽ പുലർന്നാൽ മുന്നിൽ നേർവഴി ഇരുൾ പൊഴിഞ്ഞാൽ കുറുക്കുവഴി പണമെറിഞ്ഞാൽ വഴിയൊരു പൂവഴി പണമില്ലാ ഗതി വെറും പെരുവഴി മാനം മായയോ മായാജാലമോ ഇനി കൺകൾ മുന്നിൽ മോഹം പരത്തുവാൻ ലോകം മറക്കുവാൻ ഒരു ഞൊടിയിട മുന്നിൽ....
ഹോ പൈസ ഹൊഹോ പൈസ... കണ്‍ നിറയെ പൈസാ... നെയിം പൈസ...ഈ ഫെയിം പൈസ കൈ നിറയെ പൈസാ...