Thaaraattin swara laalithamaakum aayiram veechikalil Thaaraattin swara laalithamaakum aayiram veechikalil... Omanathinkalin vaaroliyode vidarum punchiri kaanumpol Ninavil ninnum madhuram kori Thudarum theeraa bandham pole... Karayunnu oru kiliyakale..thirayunnu irumizhiyarike Maanasabhoomiyil nirajaalangal theliyunnuu pinne maayunnu...
Language: Malayalam
കരയുന്നു ഒരു കിളിയകലെ..തിരയുന്നു ഇരുമിഴിയരികെ മാനസഭൂമിയിൽ നിറജാലങ്ങൾ തെളിയുന്നൂ പിന്നെ മായുന്നു കരയുന്നു ഒരു കിളിയകലെ..തിരയുന്നു ഇരുമിഴിയരികെ മാനസഭൂമിയിൽ നിറജാലങ്ങൾ തെളിയുന്നൂ പിന്നെ മായുന്നു... കരയുന്നു ഒരു കിളിയകലെ..തിരയുന്നു ഇരുമിഴിയരികെ...
രാപകലെന്യേ ഉണർന്നിരിക്കും ആയിരം ഓർമ്മകളിൽ രാപകലെന്യേ ഉണർന്നിരിക്കും ആയിരം ഓർമ്മകളിൽ... താമരമലരായ് വിരിയും വദനം തഴുകാൻ കൈകൾ നീളുമ്പോൾ കദനം നൽകും കണ്ണീർ മഴയിൽ നനയും ഏതോ സ്വപ്നം പോലെ... കരയുന്നു ഒരു കിളിയകലെ..തിരയുന്നു ഇരുമിഴിയരികെ...
താരാട്ടിൻ സ്വരലാളിതമാകും ആയിരം വീചികളിൽ താരാട്ടിൻ സ്വരലാളിതമാകും ആയിരം വീചികളിൽ... ഓമനത്തിങ്കളിൻ വാരൊളിയോടെ വിടരും പുഞ്ചിരി കാണുമ്പോൾ നിനവിൽ നിന്നും മധുരം കോരി തുടരും തീരാബന്ധം പോലെ... കരയുന്നു ഒരു കിളിയകലെ..തിരയുന്നു ഇരുമിഴിയരികെ... മാനസഭൂമിയിൽ നിറജാലങ്ങൾ തെളിയുന്നൂ പിന്നെ മായുന്നു...