ഉറങ്ങാതെ നാം മാത്രം ഉണർന്നിരിപ്പൂ മനസ്സിന്റെ പൊൻ നാളം തെളിഞ്ഞു നില്പൂ ഒരു വാക്കു പോലും നീ പറഞ്ഞില്ലയെങ്കിലും ഒരു നോക്കിനാലാലെന്നെ ഉഴിഞ്ഞു ഒരു നേർത്ത കാറ്റിന്റെ മണിച്ചെപ്പിലൂറുന്ന കുളിർ മഞ്ഞുതുള്ളിൻ കൊണ്ടെറിഞ്ഞൂ അഴകേ അഴകേ.. (പൂവേ പൊൻ പൂവേ...)
കിനാവോടെ ഞാനെന്നെ മറന്നു പോയി ഉഷസ്സിന്റെ വിൺദീപം ഉദിച്ചു പോയി പുലർപ്പക്ഷി പാടുമീ തണുപ്പുള്ള പാട്ടിന്റെ ശ്രുതിക്കൂട്ടിൽ ഞാനെന്നെ തിരഞ്ഞു ഒരു മാത്ര ഞാനേതോ വെയില്‍പ്പൂക്കളായ് നിന്റെ കുളിർക്കാൽക്കൽ വീണൊന്നു പിടഞ്ഞു അഴകേ അഴകേ.. (പൂവേ പൊൻ പൂവേ...)