Neeyo njaano nammal alayum maayaanagaramo Eeran kaatto.... Manno vinno nammal alayum maayaanagaramo Maarum kanavo.... En manassil unarum paathakalo.. En manassil unarum vismayamo.. En manassil uyarum thaarakamo.. Oh...oh.... En manassil unarum paathakalo.. En manassil unarum vismayamo.. En manassil uyarum thaarakamo.. Neeyo....aa...aa...aa...
Oh...oh...oh... Ini nammal thedum puthan lokam..oh oh... Ini nammal thedum maayaa lokam..oh oh... Ini nammal thedum puthan lokam..oh oh... Ee maayaa lokam....
En nenchil nirayum maunam Nee ariyum neram varumo.... Nee ariyum neram varumo....(2) En manassil unarum paathakalo.. En manassil unarum vismayamo.. En manassil uyarum thaarakamo..(2) Neeyo....oh...oh...oh...
Oh...oh...oh... Ini nammal thedum puthan lokam..oh oh... Ini nammal thedum maayaa lokam..oh oh... Ini nammal thedum puthan lokam..oh oh... Ee maayaa lokam....
Language: Malayalam
നീയോ ഞാനോ.... നമ്മൾ അലയും മായാനഗരമോ ഈറൻ കാറ്റോ.... മണ്ണോ വിണ്ണോ... നമ്മൾ അലയും മായനഗരമോ മാറും കനവോ.... എൻ മനസ്സിൽ ഉണരും പാതകളോ.. എൻ മനസ്സിൽ ഉണരും വിസ്മയമോ.. എൻ മനസ്സിൽ ഉയരും താരകമോ.. ഓ...ഓ.... എൻ മനസ്സിൽ ഉണരും പാതകളോ.. എൻ മനസ്സിൽ ഉണരും വിസ്മയമോ.. എൻ മനസ്സിൽ ഉയരും താരകമോ.. നീയോ....ആ...ആ...ആ...
ഓ...ഓ...ഓ... ഇനി നമ്മൾ തേടും പുത്തൻലോകം..ഓ ഓ... ഇനി നമ്മൾ തേടും മായാലോകം..ഓ ഓ... ഇനി നമ്മൾ തേടും പുത്തൻലോകം..ഓ ഓ... ഈ മായാലോകം....
എൻ നെഞ്ചിൽ നിറയും മൗനം നീ അറിയും നേരം വരുമോ.... നീ അറിയും നേരം വരുമോ......(2) എൻ മനസ്സിൽ ഉണരും പാതകളോ.. എൻ മനസ്സിൽ ഉണരും വിസ്മയമോ.. എൻ മനസ്സിൽ ഉയരും താരകമോ...(2) നീയോ....ഓ...ഓ...ഓ...
ഓ...ഓ...ഓ... ഇനി നമ്മൾ തേടും പുത്തൻലോകം..ഓ ഓ... ഇനി നമ്മൾ തേടും മായാലോകം..ഓ ഓ... ഇനി നമ്മൾ തേടും പുത്തൻലോകം..ഓ ഓ... ഈ മായാലോകം....