വെമ്പീ മാനസം ഇളകിയാടി മാനസം എന്തേ താമസം നടനമാടാൻ താമസം വരിക വേഗം വേഗം നീ രതിനാദം പോലെ ഉടനെ മാരിനാദം പോലെ പുതിയ മഴനനയുമിളയമയിലിതിനു തരിക തനുവിനൊരു ചൂട് (കുളിരുമെൻ മേനി ..)
കണ്ടു കൺകളിൽ പടരുമോരോ ജ്വാലകൾ കൊണ്ടു മേനിയിൽ പുളകമായി ചിന്തയിൽ വളരുമോരോ മോഹം നീ തളിരാകും നേരം ചടുലം വന്നു നുള്ളാമെങ്കിൽ മധുരമഴ നുണയുമധര മലരിതിനു മിഥുന ലഹരിയുടെ കോള് .. (കുളിരുമെൻ മേനി ..)