Kannaayi Kaathidum Praanante

2026
Lyrics
Language: Malayalam

ആ....ആ...
കണ്ണായി കാത്തിടും പ്രാണൻ്റെ പാതി നീ
തോരാതെ തീമഴ ഇന്നെൻ ജീവനിലും
ചെഞ്ചോര വീണൊരാ കാലത്തിനോർമ്മയാൽ
നെഞ്ചാളി തീരുമീ കുഞ്ഞായി ഞാനിതാ
ആ....ആ...
കണ്ണായി കാത്തിടും പ്രാണൻ്റെ പാതി നീ
തോരാതെ തീമഴ ഇന്നെൻ ജീവനിലും
ചെഞ്ചോര വീണൊരാ കാലത്തിനോർമ്മയാൽ
നെഞ്ചാളി തീരുമീ കുഞ്ഞായി ഞാനിതാ
ആ....ആ...
കണ്ണായി കാത്തിടും പ്രാണൻ്റെ പാതി നീ
തോരാതെ തീമഴ ഇന്നെൻ ജീവനിലും
ചെഞ്ചോര വീണൊരാ കാലത്തിനോർമ്മയാൽ
നെഞ്ചാളി തീരുമീ കുഞ്ഞായി ഞാനിതാ
ആ....ആ...
Movie/Album name: Kalyanamaram
Artists