മോഹനം മധുരം സരസം സരള പ്രേമഗീതം ഉണരും ഹൃദയം (൨) അജ്ഞാതം ഏതോ രാഗവും അയ് അതില്‍ (൨) അനുപമേ ഞാന്‍ വന്നു ആത്മദാഹം ഉണര്‍ന്നു സിന്ദൂരതിലകം അണിഞ്ഞു വാനം ♪ ♫ ♪ ♫ ♪ ♫ ♪ ♫
ശോഭിതം സുഭഗം മൃദുലം സഖി നിന്‍ സാന്ധ്യ രാഗം അലിയും അധരം (൨) ആരാരും അറിയാത് ആ മധു നുകരും (൨) അനുപമേ എന്‍ മോഹം അനശ്വരം ഈ നിമിഷം // സിന്ദൂരതിലകം അണിഞ്ഞു വാനം …............................//
Movie/Album name: Sambhavam
Movie Summary:Sambhavam (1981) is a Malayalam film starring Prem Nazir and Sheela, centered on family relationships and social conflicts.
Song Credits:
- Song: Sindoorathilakamaninju Vaanam
- Film: Sambhavam (1981)
- Lyricist: Not reliably available
- Music Composer: Not reliably available
- Singer(s): Not reliably available
Musical Style: Melodic Malayalam film song of the early 1980s, likely in a light classical/ devotional-tinged style.
Raga Details: Not reliably available.
Key Artists Involved: Film starring Prem Nazir and Sheela; full song credits not reliably available.