(പു) ആരും തുറക്കാക്കിനാവിന്റ വാതില്‍ക്കല്‍ ആര്‍ത്ത്യാനുരാഗിയായു് വന്നു നില്‍ക്കാന്‍ (സ്ത്രീ) രാത്തിങ്കള്‍ നാളം കൊളുത്തിത്തുളുമ്പുന്ന പാല്‍ക്കിണ്ണമേന്തി ഞാന്‍ സ്വീകരിക്കാം (പു) മിഴിദീപമെരിയുന്ന വരദാരമേ നിഴല്‍വീണുമുറുകുന്ന ലയഭാവമേ (മിഴിദീപ ) ഈ രാത്രി ഞാന്‍ നിന്റെ ശയ്യാമുറിക്കുള്ളില്‍ ഒരു നൂറുശ്രുതിയിട്ടുഗതിമീട്ടിടാം (ഈ രാത്രി )
(പു) (പാല്‍ത്തെന്നലേ )
(സ്ത്രീ) നാണം മുളയ്ക്കും മനസ്സില്‍ കുറുമ്പിന്റെ മഞ്ചാടിമണിയെന്നുമഭിലാഷമേ (പു) ആനന്ദമന്ദസ്മിതം കൊണ്ടുഷസ്സിന്നു പൂമ്പീലി പാവുന്ന പുലര്‍മഞ്ഞലേ (സ്ത്രീ) അറിയാതെ വിടരുന്നു തഴുകീടവേ അതിലോലമുലയുന്ന ലയസൂനമേ (അറിയാതെ ) ഈ രാത്രി നീയെന്റെ തൂവല്‍ച്ചിലമ്പിന്റെ മയമുള്ള മണിമുത്തു് കവരുന്നുവോ (ഈ രാത്രി )