Lokasankalpame

1957
Lyrics
Language: English

Lokasankalpame maname
Lokaminimel narakame
Aakamaanam maayame
Neerum vedana kaarmukil pole
Neele maanasa vaanilakale
Njaanini sahiyaa jeevitham vahiyaa
Ellaam vinaye bhoothale

Maaninimaare mahaneeyaraakkum
Pathivrathaa dharmmam pularthunnorivale
Mohichanudinam moodanoruvan
Muthirnnu varukil nyaayame
Language: Malayalam

ലോകസങ്കല്‍പ്പമേ - മനമേ
ലോകമിനിമേല്‍ നരകമേ
ആകമാനം മായമേ
നീറും വേദന കാര്‍മുകില്‍ പോലെ
നീളെ മാനസവാനിലകലേ
ഞാനിനി സഹിയാ ജീവിതം വഹിയാ
എല്ലാം വിനയേ ഭൂതലേ

മാനിനിമാരേ മഹനീയരാക്കും
പതിവൃതാധര്‍മ്മം പുലര്‍ത്തുന്നൊരിവളെ
മോഹിച്ചനുദിനം മൂഢനൊരുവന്‍
മുതിര്‍ന്നു വരുകില്‍ ന്യായമേ
Movie/Album name: Deva Sundari
Artists