Nin haasamo poomaasamo Laavanyamenthininnu? Nin nethramo then pathramo Sringaramenthivannu? Ponvalliyo nin chilliyo Poonkattiladininnu? Vin pushpamo ven shilpamo Nin meniyaaruthannoo? Swargaloka vathil Nee thurannu ravithil (konchum chilanke....)
കാത്തിരുന്നു ഞാന്‍ വലഞ്ഞു കണ്ണനെങ്ങു പോയി സഖീ.. ഹാ.. കണ്ണനെങ്ങു പോയി സഖീ.. രാഗരസലോലനവന്‍ രാധയെന്നെ കൈവെടിഞ്ഞോ? ഹാ.. രാധ നിന്നെ കൈവെടിഞ്ഞോ? രാധ നിന്നെ കൈവെടിഞ്ഞോ? വന്നു രാധേ നിന്റെ കണ്ണന്‍ വല്ലവീ നീ വിളിച്ചാല്‍ ഹാ....ഹാ....ഹാ.... വല്ലവീ നീ വിളിച്ചാല്‍ ഹാ....ഹാ....ഹാ.... വല്ലവീ നീ വിളിച്ചാല്‍ വന്നിടാത്ത കണ്ണനുണ്ടോ നീലമുകില്‍ ഞാന്‍ അതില്‍ നീ ചാഞ്ചാടും മിന്നല്‍ക്കൊടി (കൊഞ്ചും...)