Ini parayaam madhurithamaam Mozhikalilaa priya rahasyam Chiriyude tharivala kilukile ilakii Nee vannu en ulthudippil enne enne Nin mizhiyil nokki njaan Swayamariyum ennum enne....
Nee en mizhikalil viriyumila neela malaro Nee en thanuvine thazhukumathi lola mazhayo... Nee vannu veezhunnu panimathipolen kaikkumpilil Aliyukayaay...aliyukayaay...akalam...aa...aa... Nee en mizhikalil viriyumila neela malaro Nee en thanuvine thazhukumathi lola mazhayo...
Shonaabha nirayum poovinithalil... Layamoham nurayumullamode pathiye... Priya shalabham chaayave... Uyirukal than marmmaram... Oru shruthiyaay...
Thoovelli veyil chaayunna vazhiyil Oru paal manju shilashilpamaay pathiye.... Oru kanalaay ninneyen Chodiyithalil vaangi njaan Urukukayaay....
Nee vannu en ulthudippil enne enne Nin mizhiyil nokki njaan Swayamariyum ennum enne.... Ullaasa meghamaayi njaan varaam ithile... Panchaarappaattu mooli nee tharuu kuyile... Thoovennillaa peyyunnapol Eeran veyil veezhunnithaa... Neelunnoree man paathayil varuu.... Thushaarappaal malayiloode... Oru thaaraka vani vare... Parakkum pon thalikayeri Rasamulloru madhuvidhu.... (thushaara...)
Language: Malayalam
ഇനി പറയാം മധുരിതമാം മൊഴികളിലാ പ്രിയരഹസ്യം ചിരിയുടെ തരിവള കിലുകിലെയിളകീ നീ വന്നു എൻ ഉൾത്തുടിപ്പിൽ എന്നെ എന്നെ നിൻ മിഴിയിൽ നോക്കി ഞാൻ സ്വയമറിയും എന്നും എന്നെ....
നീ എൻ മിഴികളിൽ വിരിയുമിളനീല മലരോ നീ എൻ തണുവിനെ തഴുകുമതിലോല മഴയോ... നീ വന്നു വീഴുന്നു പനിമതി പോലെൻ കൈക്കുമ്പിളിൽ അലിയുകയായ്...അലിയുകയായ്...അകലം...ആ...ആ... നീ എൻ മിഴികളിൽ വിരിയുമിളനീല മലരോ നീ എൻ തണുവിനെ തഴുകുമതിലോല മഴയോ...
തൂവെള്ളിവെയിൽ ചായുന്ന വഴിയിൽ ഒരു പാൽമഞ്ഞു ശിലശില്പമായ് പതിയേ.... ഒരു കനലായ് നിന്നെയെൻ ചൊടിയിതളിൽ വാങ്ങി ഞാൻ ഉരുകുകയായ്....
നീ വന്നു എൻ ഉൾത്തുടിപ്പിൽ എന്നെ എന്നെ നിൻ മിഴിയിൽ നോക്കി ഞാൻ സ്വയമറിയും എന്നും എന്നെ.... ഉല്ലാസമേഘമായി ഞാൻ വരാം ഇതിലേ... പഞ്ചാരപ്പാട്ടു മൂളി നീ തരൂ കുയിലേ... തൂവെണ്ണിലാ പെയ്യുന്നപോൽ ഈറൻ വെയിൽ വീഴുന്നിതാ... നീളുന്നൊരീ മൺപാതയിൽ വരൂ... തുഷാരപ്പാൽമലയിലൂടെ... ഒരു താരകവനി വരെ... പറക്കും പൊൻ തളികയേറി രസമുള്ളൊരു മധുവിധു.... (തുഷാരപ്പാൽമലയിലൂടെ......)