Aha..aha..ahaa..ahaa..aa...
Madhuramadhuramen hrudayaveenayil
Mayangiyunarumee raagam
Mrudula mrudulamaay swapnaseemayil
Vitarnnu vannathoru poovo mutho priyathozhi
Madhuramadhuramen hrudayaveenayil
Mayangiyunarumee raagam
Chembakamo priyaa nin chundinayo
Chandrikayo priyaa nin punchiriyo
Manassil vannu vasantham
Ninakkaay thannu hrudantham
(manassil.....)
Madaalasamaay manoharamaay
Vitarnnathu poovo mutho priayathozhi
Madhuramadhuramen hrudayaveenayil
Mayangiyunarumee raagam...
Thaamarayo priyaa nin maanasamo...
Thaarakayo priyaa nin vaarmizhiyo
Vitarnnu ponnin kinaakkal
Uthirnnu poontheinkanagal
(vitarnnu ponnin....)
Madaalasamaay manoharamaay
Vitarnnathu poovo mutho priayathozhi
Madhuramadhuramen hrudayaveenayil
Mayangiyunarumee raagam
Mrudula mrudulamaay swapnaseemayil
Vitarnno vannoru poovo mutho priyathozhi
Madhuramadhuramen hrudayaveenayil
Mayangiyunarumee raagam...
ആഹാ....അഹാ...ആഹാ..ആഹാ...
മധുരമധുരമെന്‍ ഹൃദയവീണയില്‍
മയങ്ങിയുണരുമീ രാഗം
(മധുരമധുരമെന്‍....)
മൃദുല മൃദുലമായ് സ്വപ്നസീമയില്‍
വിടര്‍ന്നു വന്നതൊരു പൂവോ മുത്തോ പ്രിയതോഴീ
മധുരമധുരമെന്‍ ഹൃദയവീണയില്‍
മയങ്ങിയുണരുമീ രാഗം
ചെമ്പകമോ പ്രിയാ നിന്‍ ചുണ്ടിണയോ
ചന്ദ്രികയോ പ്രിയാ നിന്‍ പുഞ്ചിരിയോ
മനസ്സില്‍ വന്നു വസന്തം
നിനക്കായ് തന്നു ഹൃദന്തം
(മനസ്സില്‍ വന്നു....)
മദാലസമായ് മനോഹരമായ്
വിടര്‍ന്നതു പൂവോ മുത്തോ പ്രിയതോഴീ
മധുരമധുരമെന്‍ ഹൃദയവീണയില്‍
മയങ്ങിയുണരുമീ രാഗം
താമരയോ പ്രിയാ നിന്‍ മാനസമോ
താരകയോ പ്രിയാ നിന്‍ വാര്‍മിഴിയോ
വിടര്‍ന്നു പൊന്നിന്‍ കിനാക്കള്‍
ഉതിര്‍ന്നു പൂന്തേന്‍കണങ്ങള്‍
(വിടര്‍ന്നു പൊന്നിന്‍....)
മദാലസമായ് മനോഹരമായ്
വിടര്‍ന്നതു പൂവോ മുത്തോ പ്രിയതോഴീ...
മധുരമധുരമെന്‍ ഹൃദയവീണയില്‍
മയങ്ങിയുണരുമീ രാഗം
മൃദുല മൃദുലമായ് സ്വപ്നസീമയില്‍
വിടര്‍ന്നു വന്നതൊരു പൂവോ മുത്തോ പ്രിയതോഴീ
മധുരമധുരമെന്‍ ഹൃദയവീണയില്‍
മയങ്ങിയുണരുമീ രാഗം...
Movie/Album name: Chirikkudukka
Artists