നീയും ഞാനും പ്രേമത്തിൻ നീലാകാശം പറവകളായ് വയസ്സു സുഖവും കലരുമ്പോൾ രംഗജാലം വരവായ് കൊച്ചുകൊച്ചു രാഗതരംഗം ഹൃദയത്തിൽ നിന്നൊഴുകി കൗശലത്തിൽ ബന്ധിച്ചതിനാൽ അവ ചേർന്നൊരു പുഴയായ് ദുഃഖിക്കാൻ ഇനിയെന്ത് കാലം താൻ സമ്പത്ത് ചിന്തയിൽ വേഗത സ്നേഹത്തിൻ പൂർണ്ണത ആഹാ... ആഹാ... (നീയും ഞാനും...)
ഇട ഇളക്കി നടക്കും വഴിയിൽ നിന്റെ മോഹം നിന്നെ തുടരും വിടരും സ്വർഗ്ഗതാരകം പോലെ നിൻ കണ്ണിൽ ആരതി തെളിയും നാമൊന്നായ് ചേർന്നീടിൽ നല്ലിരവു പകലാവും എന്തിലും വാസന വന്നേമെൻ കല്പന്ന ആഹാ... (നീയും ഞാനും...)
മുഗ്ദ്ധമോഹവാടിക പൂത്തു നിൻഹൃദയത്തുടി കേട്ടു എന്നുള്ളിൽ തൂവും നാദത്തിരയെല്ലാം നിൻ പാട്ട് ഇനിയെന്നും ഛിരിമലരും ആ ചുണ്ടിൽ കഥ നിറയും പൂവു നീ തേടിടാം തേടിയാൽ പൂവിടാം (നീയും ഞാനും...)