Nee Nilaa Chiriyaale

2025
Lyrics
Language: Malayalam

ലൈലേ ല ല ലൈലേ ലോ....
ഓ....ഓ....ഓ....ഓ....
നീ നിലാ ചിരിയാലേ കരിമിഴിയാലെ
നിറയകേ നീ ചമയവേ
മാരനോ കൊതിയോടെ
പൊൻ വിരലാലെ പൊതിയുവാൻ
ഒന്നു പുലരാൻ കാത്തിരിക്കെ
രണ്ടു കിളികൾ മഞ്ഞു കണമായ്
കൂടുമെനയേ
ലൈലേ ല ല ലൈലേ ലോ....
ഓ....ഓ....ഓ....ഓ....

ജാലകൾ ചില്ലോരം ഹേയ് ഹേയ്
കാറ്റുമായ് കിന്നാരം ഹേയ് ഹേയ്
നാണമോ നിന്നിൽ ചോക്കുന്നു
ജീവനായ് നിന്നോരം ഹേയ് ഹേയ്
നിഴലിനും തന്നലായി ഹയ് ഹയ്
പൊന്നു പോലെന്നും പൂമാരൻ
കൂട്ടുകൂടും കൂട്ടിനായ്
പാട്ട് പാടും പാട്ടിനായ്
അയ്യോ പാവം സുന്ദരൻ
നിൻ്റെ മാത്രം സ്വന്തമായ്
നാളെ നിൻ കരം കോർക്കുവാൻ
കൊതിയോടിന്നു നിൻ മാരൻ
രാവോരം മുഴങ്ങാതെ
കനവൊരുക്കുന്നു കണ്ണാളൻ
ലൈലേ ല ല ലൈലേ ലോ....
അയ്യയ്യയ്യയ്യോ.....
നീ നിലാ ചിരിയാലേ കരിമിഴിയാലെ
നിറയകേ നീ ചമയവേ
മാരനോ കൊതിയോടെ
പൊൻ വിരലാലെ പൊതിയുവാൻ
ഒന്നു പുലരാൻ കാത്തിരിക്കെ
രണ്ടു കിളികൾ മഞ്ഞു കണമായ്
കൂടുമെനയേ
Movie/Album name: Oru Ronaldo Chithram
Artists