Swathanthra Bhoomi

2012
Lyrics
Language: English

Swathanthra bhoomiyil bharana radhangalil
Kuthikkum adhipathimaare....
Oh...oh...oh....
Swathanthra bhoomiyil bharana radhangalil
Kuthikkum adhipathimaare....
Veluppu pooshiya mani maalikayil
Vasikkum adhikaarikale....
Oh...oh...oh....
Vishapparinjavaraano veyilin
Viyarppaninjavaraano.....
Neelaakaasha kudayude thaaze
Theruvilurangeettundo...
Ningal theruvilurangeettundo...
Oh...oh...oh....

Samathwa sundara swathanthra gaadhakal
Vidarnna bhaaratha varshathil
Anantha kodikal adimathwathin
Nukathilinnum pidayunnu....
Oru pidi vattinu nagara padhangalil
Paravasharaay kai neettunnu.....
Swathanthra bhoomiyil bharana radhangalil
Kuthikkum adhipathimaare....

Evide mahaaradhar poorvikar kandoru
Madhura manohara swapnangal....
Evide mathangal...vedaanthangal....
Varacha swargga kavaadangal...
Vazhiyorangalil odayil pulayum
Puzhuvo maanava janmangal....
Oh...oh...oh....

Nivarnnu ninditha peeditha varggam
Vidarthuminiyoru soorya mukham...
Gagana thalangalil puthiya vasantham
Idiminnal padavaaleriyum
Kodiyoraneethikal perukayillini
Niswar unarnnezhunnelkkunnuu...
Language: Malayalam

സ്വതന്ത്രഭൂമിയില്‍ ഭരണരഥങ്ങളില്‍
കുതിക്കും അധിപതിമാരേ....
ഓ...ഓ...ഓ....
സ്വതന്ത്രഭൂമിയില്‍ ഭരണരഥങ്ങളില്‍
കുതിക്കും അധിപതിമാരേ....
വെളുപ്പു പൂശിയ മണിമാളികയില്‍
വസിക്കും അധികാരികളേ....
ഓ...ഓ...ഓ....
വിശപ്പറിഞ്ഞവരാണോ വെയിലിന്‍
വിയര്‍പ്പണിഞ്ഞവരാണോ.....
നീലാകാശക്കുടയുടെ താഴെ
തെരുവിലുറങ്ങീട്ടുണ്ടോ...
നിങ്ങള്‍ തെരുവിലുറങ്ങീട്ടുണ്ടോ...
ഓ...ഓ...ഓ....

സമത്വസുന്ദര സ്വതന്ത്രഗാഥകള്‍
വിടര്‍ന്ന ഭാരതവര്‍ഷത്തില്‍
അനന്ത കോടികള്‍ അടിമത്തത്തിന്‍
നുകത്തിലിന്നും പിടയുന്നു....
ഒരുപിടി വറ്റിനു നഗര പഥങ്ങളില്‍
പരവശരായ് കൈ നീട്ടുന്നു.....
സ്വതന്ത്രഭൂമിയില്‍ ഭരണരഥങ്ങളില്‍
കുതിക്കും അധിപതിമാരേ....

എവിടെ മഹാരഥര്‍ പൂര്‍വ്വികര്‍ കണ്ടൊരു
മധുരമനോഹര സ്വപ്നങ്ങള്‍....
എവിടെ മതങ്ങള്‍...വേദാന്തങ്ങള്‍....
വരച്ച സ്വര്‍ഗ്ഗകവാടങ്ങള്‍...
വഴിയോരങ്ങളില്‍ ഓടയില്‍ പുളയും
പുഴുവോ മാനവജന്മങ്ങള്‍....
ഓ...ഓ...ഓ....

നിവര്‍ന്നു നിന്ദിത പീഡിത വര്‍ഗ്ഗം
വിടർ‌ത്തുമിനിയൊരു സൂര്യമുഖം...
ഗഗനതലങ്ങളില്‍ പുതിയ വസന്തം
ഇടിമിന്നല്‍ പടവാളെറിയും
കൊടിയൊരനീതികള്‍ പേറു‌കയില്ലിനി
നിസ്വരുണർന്നെഴുന്നേൽ‌ക്കുന്നൂ...
Movie/Album name: Theruvu Nakshathrangal

Movie Summary: Theruvu Nakshathrangal (2012) is a Malayalam drama centered on street children and their struggles, following their lives on the margins of society as they navigate survival, friendships, and dreams of a better future.

Song Credits: "Swathanthra Bhoomi" — from Theruvu Nakshathrangal (2012). Music and lyrics credits not reliably available.

Musical Style: Melodic Malayalam film song with an inspirational, patriotic-tinged flavor suited to a song about freedom and homeland.

Raga Details: Not available.

Key Artists Involved: Not reliably available.

Awards & Recognition: Not available.

Scene Context: Not available.


Artists