Thaavalangalilla

2008
Lyrics
Language: English

Thaavalangalilla pankaayamillaathe
Pokunna poonthoni njaan.....
Engottennillaathe njaan...
Koodu vittu koodu thedi
Ooru chuttuvaan piranna
Naadodiyaakunnu njaan....
Annamonnumillaathennum onam aane
Ampaadi vaazhum unniye....

Thaippooya thevare...
Poothaali ammane thumpikai pillayaare
Mukkannaa daivame
Manninte makkale kaathone thampuraane

Ellolamilla dhaaham ekunna mohangalilla
Aakaasham melkoorayaane
Thaarangal deepangalaane
Kannennum pootti ninna
Daivangal bandhuvaanu koode...
(kannennum...)
Innum noolupotti engo pokum
Pattamaanu njaane
Ampaadi vaazhum unniyee
Thaippooya thevare...
Poothaali ammane thumpikai pillayaare
Mukkannaa daivame
Manninte makkale kaathone thampuraane

Aarorumillaa dukhamaakunna
Khedamonnumilla
Kanneerin pemaariyillaa
Kannanchum pandangalillaa
Chemmannum cherumulla ..
Sheelangal mathramaanu koode...
(chemmannum....)
Ennum veeshi veeshi engo chellum
Kaattupole njaane ampaadi vaazhumunniyee
Thaippooya thevaree
Poothaali ammane thumpikai pillayaare
Mukkannaa daivame
Manninte makkale kaathone thampuraane...
(thaavalangalilla......)
Language: Malayalam

താവളങ്ങളില്ല...പങ്കായമില്ലാതെ
പോകുന്ന പൂന്തോണി ഞാന്‍.....
എങ്ങോട്ടെന്നില്ലാതെ ഞാന്‍...
കൂടുവിട്ടു കൂടുതേടി
ഊരു ചുറ്റുവാന്‍ പിറന്ന
നാടോടിയാകുന്നു ഞാന്‍....
അന്നമൊന്നുമില്ലാതെന്നും ഓണമാണേ
അമ്പാടി വാഴും ഉണ്ണിയേ....

തൈപ്പൂയത്തേവരേ...
പൂത്താലി അമ്മനേ...തുമ്പിക്കൈ പിള്ളയാരേ
മുക്കണ്ണാ ദൈവമേ...
മണ്ണിന്റെ മക്കളെ കാത്തോണേ തമ്പുരാനേ....

എള്ളോളമില്ല ദാഹമേകുന്ന മോഹങ്ങളില്ല
ആകാശം മേൽ‌ക്കൂരയാണേ
താരങ്ങള്‍ ദീപങ്ങളാണേ
കണ്ണെന്നും പൂട്ടി നിന്ന
ദൈവങ്ങള്‍ ബന്ധുവാണു കൂടെ...
(കണ്ണെന്നും...)
ഇന്നും നൂലുപൊട്ടി എങ്ങോ പോകും
പട്ടമാണു ഞാനേ...
അമ്പാടി വാഴും ഉണ്ണിയേ....
തൈപ്പൂയത്തേവരേ...
പൂത്താലി അമ്മനേ...തുമ്പിക്കൈ പിള്ളയാരേ
മുക്കണ്ണാ ദൈവമേ...
മണ്ണിന്റെ മക്കളെ കാത്തോണേ തമ്പുരാനേ....

ആരോരുമില്ലാ ദുഃഖമാകുന്ന ഖേദമൊന്നുമില്ല
കണ്ണീരിന്‍ പേമാരിയില്ലാ
കണ്ണഞ്ചും പണ്ടങ്ങളില്ലാ
ചെമ്മണ്ണും ചേറുമുള്ള
ശീലങ്ങള്‍ മാത്രമാണു കൂടെ...
(ചെമ്മണ്ണും ....)
എന്നും വീശി വീശി എങ്ങോ ചെല്ലും
കാറ്റുപോലെ ഞാനേ...
അമ്പാടി വാഴും ഉണ്ണിയേ....
തൈപ്പൂയത്തേവരേ...
പൂത്താലി അമ്മനേ...തുമ്പിക്കൈ പിള്ളയാരേ
മുക്കണ്ണാ ദൈവമേ...
മണ്ണിന്റെ മക്കളെ കാത്തോണേ തമ്പുരാനേ....
(താവളങ്ങളില്ല...)
Movie/Album name: Thaavalam
Artists