There Mere

1988
Lyrics
Language: English

There mere sapane, ab yek ramg hai
O.. jahaa bhee le jaaye raahe, ham samg hai

Mere there jaisaa.. laa laa laa laa laa laa
Chandran mohichcha penne
Nakshathram ninne vilichchu
Nin maalikakkullil engo
Meghangal raavaata neythu (chandran)

Vaikunnathenthe nee yennum.

Doore doore dooraththaay
Nammal nil_kkunnenkilum
Aa dooram polum chaareyalle
Nee njaanalle

Mataarkkum ee janmam namme
Maatuvaan aavilla penne
Mamgallya soothrathinunto
Maanasangalkkulla bandham (mataarkkum)
Naamenne onnaayathalle (doore)
Language: Malayalam

തെരേ മെരേ സപനെ, അബ് യേക് രംഗ് ഹൈ
ഓ.. ജഹാ ഭീ ലെ ജായെ രാഹെ, ഹം സംഗ് ഹൈ

മേരെ തേരെ ജൈസാ.. ലാ ലാ ലാ ലാ ലാ ലാ
ചന്ദ്രൻ മോഹിച്ച പെണ്ണേ
നക്ഷത്രം നിന്നെ വിളിച്ചു
നിൻ മാളികക്കുള്ളിൽ എങ്ങോ
മേഘങ്ങൾ രാവാട നെയ്തു (ചന്ദ്രൻ)

വൈകുന്നതെന്തെ നീ യെന്നും.

ദൂരെ ദൂരെ ദൂരത്തായ്
നമ്മൾ നിൽക്കുന്നെങ്കിലും
ആ ദൂരം പോലും ചാരേയല്ലെ
നീ ഞാനല്ലെ

മറ്റാർക്കും ഈ ജന്മം നമ്മെ
മാറ്റുവാൻ ആവില്ല പെണ്ണെ
മംഗല്ല്യ സൂത്രതിനുണ്ടോ
മാനസങ്ങൾക്കുള്ള ബന്ധം (മറ്റാർക്കും)
നാമെന്നേ ഒന്നായതല്ലെ (ദൂരെ)
Movie/Album name: Siddhaartha
Artists