Ee shaakhikal poovidum Gaanasurabhiyaam nimisham Ee shaakhikal poovidum Gaanasurabhiyaam nimisham Thedee janimrithi yavanika Churulazhinjivide naam paadunnu (vida tharoo)
Ee yaathrayil pinneyum Paadum smrithikalaay pirake Ee yaathrayil pinneyum Paadum smrithikalaay pirake Poroo iruvazhi piriye nin Hridayamen hridayathil paadunnu Thukina kanikakal nirukayilaniyumee Ariyorushamalaril thozhuthu Viriyumoru mangalya haaram nin Maaril njaan chaarthidum (vida tharoo)
Language: Malayalam
ആ... ആ... ആ...
വിട തരൂ ഇന്നീ സായംസന്ധ്യയില്‍ ഏതോ കാണാ തീരം തേടി ഏതോ യാത്രാഗീതം പാടി പിരിയുവാന്‍ ഇന്നീ സായംസന്ധ്യയില്‍ വാനമ്പാടി വീണ്ടും പാടി വാടും പൂവിന്‍ മൌനം തേങ്ങി (വിട തരൂ )
ഈ ശാഖികള്‍ പൂവിടും ഗാനസുരഭിയാം നിമിഷം ഈ ശാഖികള്‍ പൂവിടും ഗാനസുരഭിയാം നിമിഷം തേടീ ജനിമൃതി യവനിക ചുരുളഴിഞ്ഞിവിടെ നാം പാടുന്നു (വിട തരൂ)
ഈ യാത്രയില്‍ പിന്നെയും പാടും സ്മൃതികളായ് പിറകെ ഈ യാത്രയില്‍ പിന്നെയും പാടും സ്മൃതികളായ് പിറകെ പോരൂ ഇരുവഴി പിരിയെ നിന്‍ ഹൃദയമെന്‍ ഹൃദയത്തില്‍ പാടുന്നൂ തുകിന കണികകള്‍ നിറുകിലണിയുമീ അരിയൊരുഷമലരില്‍ തൊഴുതു വിരിയുമൊരു മംഗല്യഹാരം നിന്‍ മാറില്‍ ഞാന്‍ ചാര്‍ത്തീടും (വിട തരൂ )