Pakalkkili

1977
Lyrics
Language: English

Pakalkkilee pakalkkilee
Paathivazhiyil paatha thetti
Paranna mainaye kando neeyaa
Parakkum paavaye kando

Kannupottippoovukal vidarum
Kaayalorapparambil
Velichamenthennariyaathizhayum
Ilayakiliye thedi
Alanjuvo aval alanjuvi
Vaadithalarnnuvo thengikkaranjuvo

Meenachoodin naavukal neelum
Veedhi nizhalaal alannum
Vasanthamenthennariyaan kothichum
Alayumivanethedi
Anayumo avan anayumo
Sruthiyinangumo kaalam kaniyumo?
Language: Malayalam

പകൽ‌ക്കിളീ..പകൽക്കിളീ
പാതിവഴിയിൽ പാത തെറ്റി
പറന്ന മൈനയെ കണ്ടോ നീയാ
പറക്കും പാവയെ കണ്ടോ
(പകൽക്കിളീ..)

കണ്ണുപൊട്ടി പൂവുകൾ വിടരും
കായലോരപ്പറമ്പിൽ
വെളിച്ചമെന്തെന്നറിയാതിഴയും
ഇളയ കിളിയെത്തേടി
അലഞ്ഞുവോ അവൻ അലഞ്ഞുവോ
വാടിത്തളർന്നുവോ തേങ്ങിക്കരഞ്ഞുവോ
(പകൽക്കിളീ..)

മീനച്ചൂടിൽ നാവുകൾ നീളും
വീഥി നിഴലാലളന്നും
വസന്തമെന്തെന്നറിയാൻ കൊതിച്ചും
അലയുമിവനേത്തേടി
അണയുമോ അവൻ അണയുമോ
ശ്രുതിയിണങ്ങുമോ കാലം കനിയുമോ
(പകൽക്കിളീ..)
Movie/Album name: Sneham
Artists