Pranayam Mozhinjidum

2011
Lyrics
Language: English

Pranayam mozhinjidum sandeshamaay
Pratheekshakalo verum duranthangalaay
Ee maranamo aadyayaathra
Ithuvare nee kaatha lokathilekkaay
Ee pookkalo kozhiyunnithaa
Pranayaagniyo eriyunnithaa
Munayulla mullu pol neerunnuvo naam
Nerbandhamaayidum kaiyyoppu pol
Language: Malayalam

പ്രണയം മൊഴിഞ്ഞിടും സന്ദേശമായ്
പ്രതീക്ഷകളോ വെറും ദുരന്തങ്ങളായ്
ഈ മരണമോ ആദ്യയാത്ര
ഇതു വരെ നീ കാത്ത ലോകത്തിലേയ്ക്കായ്
ഈ പൂക്കളോ കൊഴിയുന്നിതാ
പ്രണയാഗ്നിയോ എരിയുന്നിതാ
മുനയുള്ള മുള്ളു പോൽ നീറുന്നുവോ നാം
നേർ ബന്ധമായിടും കൈയ്യൊപ്പു പോൽ
Movie/Album name: Yuva
Artists